Advertisement
ഇടുക്കിയില്‍ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട്; സി മാത്യുവിന് എതിരെ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍

ഇടുക്കിയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ക്രിക്കറ്റ് ഓംബുഡ്സ്മാന്‍. 2 കോടി 16ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.  ടിസി...

മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐയുടെ പ്രശസ്‌തമായ പോളി ഉമ്രിഗര്‍ പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2016-17, 2017-18...

ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്റെ ശുപാര്‍ശ

ബി​സി​സി​ഐ​യെ വി​വ​രാ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് നി​യ​മ​ക​മ്മീ​ഷ​ൻ. ദേ​ശീ​യ കാ​യി​ക സ​മി​തി​യാ​യി ബി​സി​സി​ഐ​യെ മാ​റ്റ​ണ​മെ​ന്നും നി​യ​മ​ക​മ്മീ​ഷ​ൻ കേ​ന്ദ്ര​നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി​യ ശുപാര്‍ശയി​ൽ...

ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ടിവി സ്വന്തമാക്കി

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ നടക്കുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ടിവി സ്വന്തമാക്കി. 6138 കോടി രൂപയ്ക്കാണ്...

ബിസിസിഐ അണ്ടര്‍-23 വനിതാ ക്രിക്കറ്റ് കിരീടം കേരളത്തിന്‌

അണ്ടർ-23 വനിതാ ട്വന്‍റി-20 കിരീടം കേരളം നേടി. ഫൈനലിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്‍റെ പെണ്‍കരുത്തുകൾ കിരീടത്തിൽ മുത്തമിട്ടത്....

ബിസിസിഐക്ക് തിരിച്ചടി; ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണം

ഐപിഎല്‍ ടൂര്‍ണമെന്റില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ കൊച്ചി ടസ്‌കേഴ്‌സിനെ പുറത്താക്കിയതിന് ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോളിന് തിരിച്ചടി. ബിസിസിഐ 550...

ആരോപണങ്ങളില്‍ മുങ്ങി ഷമിയുടെ കരിയര്‍ തുലാസില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വിവാദചുഴിയില്‍. താരത്തിന്റെ ഭാര്യ തന്നെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഷമിക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഭാര്യ...

ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് ധോണി ‘ഔട്ട്’

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍ അംഗമായിരുന്ന എം.എസ്. ധോണിയെ ‘എ’...

ശ്രീശാന്തിന്റെ വിലക്ക്; സുപ്രീം കോടതി നോട്ടീസ് അയക്കും

ആജീവനാന്ത വിലക്കിന് എതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹർജിയിൽ ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷൻ വിനോദ് റായിക്കും കേരള...

ദ്രാവിഡിന്റേയും കുട്ടികളുടേയും പോക്കറ്റ് നിറച്ച് ബിസിസിഐ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും കൈനിറയെ പാരിതോഷികങ്ങളുമായി...

Page 37 of 41 1 35 36 37 38 39 41
Advertisement