പശ്ചിമ ബംഗാളില്‍ തുടരെ ഉണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി സര്‍വ്വകക്ഷി യോഗം വിളിച്ചു. ഇന്ന്...
പശ്ചിമബംഗാളിൽ ബിജെപി റാലിക്കിടെ സംഘർഷം. ബിജെപി പ്രവർത്തകരും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. പശ്ചിമബംഗാളിലെ തൃണമൂൽ അക്രമങ്ങൾക്കെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ...
ബംഗാളിലെ നവോത്ഥാന നായകൻ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനാച്ഛാദനം ചെയ്തു. വിദ്യാസാഗർ...
പശ്ചിമബംഗാളിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗനാസ് ജില്ലയിലെ കാൻകിനരയിൽ ഇന്നലെ രാത്രിയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന്...
പശ്ചിമ ബംഗാളിലെ ബാസിർഘട്ടിൽ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ബിജെപി-തൃണമൂൽ കോൺഗ്രസ്സ് സംഘർഷത്തിൽ മരിച്ച...
ബി.ജെ.പി 440 വാട്ട് പോലെയെന്നും ഇവര്‍ രാജ്യത്തിന് അപകടകരമാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയ്ക്ക് വോട്ട് ലഭിക്കുന്നത് തടയേണ്ടത്...
”ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്. നിങ്ങള്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാല്‍ അവര്‍ നിങ്ങളെ ചതിക്കുകയാണ്” എന്ന് ...
പശ്ചിമബംഗാളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സിപിഎം സഖ്യം ഒഴിവാക്കാനുള്ള തീരുമാനവുമായി കോണ്‍ഗ്രസ്. ബംഗാളില്‍ എല്ലാ സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ...
കോണ്‍ഗ്രസുമായി കൂടുതല്‍ തെരഞ്ഞെടുപ്പ് ധാരണകള്‍ക്ക് വഴി തുറന്നിട്ട് പശ്ചിമബംഗാളില്‍ ആദ്യ ഘട്ട ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് സീറ്റുകളിലേക്കുള്ള...
ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്...