ടി20 ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് 3.30ന് ഷാർജയിലാണ് കളി. രണ്ടാമത്തെ...
ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധമറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ മഷ്‌റഫെ മുർത്തസ. പീർഗഞ്ചിൽ വർഗീയ...
രണ്ടാം ടി20യില്‍ 23 റണ്‍സിന്റെ വിജയം നേടി സിംബാബ്‍വേ. 167 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റണ്‍സിന്...
ബംഗ്ലാദേശില്‍ ധാക്കയിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ മരിച്ച സംഭവത്തില്‍ ഫാക്ടറി ഉടമ അടക്കം എട്ട് പേര്‍ അറസ്റ്റിലായി. വ്യാഴാഴ്ചയാണ് നരിയന്‍ഗഞ്ചിലെ...
പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ത്യയും ബംഗ്ലാദേശും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന രാജ്യങ്ങള്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ബംഗ്ലാദേശ് സന്ദര്‍ശനം തുടങ്ങി. ധാക്കയില്‍ എത്തിയ പ്രധാനമന്ത്രിയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന സ്വീകരിച്ചു....
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ്...
ബംഗ്ലാദേശിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി.1975ൽ ബംഗ്ലാദേശിൽ നടന്ന പട്ടാള അട്ടിമറിയിലും രാഷ്ട്ര സ്ഥാപകൻ ഷെയ്ഖ് മുജീബ് റഹ്മാൻ...
ബംഗ്ലാദേശിലും കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദർശനം റദ്ദാക്കി. ഈ മാസം പതിനേഴിനായിരുന്നു മോദി ധാക്കയിലേക്ക് പോകാനിരുന്നത്....
ഇന്ത്യൻ അതിർത്തിയിലെ മൊബൈൽ സേവനങ്ങൾ ബംഗ്ലാദേശ് താത്കാലികമായി നിർത്തിവച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മൊബൈൽ സേവന ദാതാക്കൾക്ക് ബംഗ്ലാദേശ് ടെലികോം...