Advertisement
സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പുതിയ പരീക്ഷണം; ബിജെപിയില്‍ വന്‍ അഴിച്ചുപണി

സംസ്ഥാന ബിജെപിയില്‍ വന്‍ അഴിച്ചുപണി.സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കി പാര്‍ട്ടിയുടെ പുതിയ പരീക്ഷണം. സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംഘടന...

കേരള ബിജെപിയിലെ ഭിന്നത; രഹസ്യ പരിശോധനയ്ക്ക് കേന്ദ്ര നേതൃത്വം; കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ ഫോണ്‍ പരിശോധനയെന്ന് സൂചന

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഉള്‍പ്പെടെ പരാജയത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെട്ട കേരള ബിജെപിയിലെ ഭിന്നതയില്‍ ഇടപെട്ട് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം. ഭിന്നതയുമായി...

‘മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റവും അവമതിപ്പുണ്ടാക്കി’; സുരേഷ് ഗോപിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം

സുരേഷ് ഗോപിക്കെതിരെ ബി ജെ പി സംസ്ഥാന നേതൃത്വം. ഹേമ കമ്മിറ്റി അടക്കമുള്ള വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ നിലപാട് പാര്‍ട്ടിയെ...

പി വി ഗംഗാധരന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ പി വി ഗംഗാധരന്റെ കോഴിക്കോട്ടെ വീട്ടില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദര്‍ശനം...

കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ​ഗോപി കേരളത്തിൽ; കോഴിക്കോടും കണ്ണൂരിലും വിവിധ പരിപാടികൾക്കെത്തും

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്ര സഹമന്ത്രിയായതിന് ശേഷം കേരളത്തിലെത്തിയ...

തൃശൂരില്‍ മാത്രം ഒതുങ്ങില്ല, കേരളത്തിനും തമിഴ്‌നാടിനും വേണ്ടി പ്രവര്‍ത്തിക്കും; ഇനി ഈ ചാണകത്തെ പാര്‍ലമെന്റില്‍ സഹിക്കട്ടെ; സുരേഷ് ഗോപി

കേന്ദ്രമന്ത്രിയാകണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാല്‍ നിഷേധിക്കില്ലെന്ന് സുരേഷ് ഗോപി. സിനിമയാണ് തന്റെ പാഷന്‍. സിനിമ മാതാപിതാക്കളെ പോലെയാണ്. അതിനെ തള്ളിപ്പറയില്ല. സിനിമകള്‍...

ഇത് ഞങ്ങളുടെ കോണ്‍ഫിഡന്‍സാ…; മോദി 3.0 ആഘോഷിക്കാന്‍ 25000 ലഡ്ഡുകള്‍ ഒരുക്കി പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇന്നേ എന്‍ഡിഎയുടെ ജയം ഉറപ്പിച്ച് ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്ത് പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍....

ബിജെപി കേരള പദയാത്രാ ഗാനത്തിലെ വിവാദം; സംസ്ഥാന ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് വിശദീകരണം തേടി കെ. സുരേന്ദ്രൻ

ബിജെപി കേരള പദയാത്രയുടെ ഗാനം വിവാദത്തിലായതോടെ സംസ്ഥാന ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് വിശദീകരണം തേടി ബിജെപി സംസ്ഥാന...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാനൂറിലേറെ സീറ്റുകള്‍ വിജയിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി ബിജെപി; കേരളത്തിലുള്‍പ്പെടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയുണ്ടാകും

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തെയാക്കാന്‍ ബിജെപി. ഈ മാസം അവസാനത്തോടെ കേരളത്തിലെ ചില സീറ്റുകളില്‍ അടക്കം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും....

ശോഭാ സുരേന്ദ്രന്റെ നീക്കങ്ങള്‍ ആസൂത്രിതമെന്ന വിലയിരുത്തലില്‍ ബിജെപി നേതൃത്വം; പ്രതികരണങ്ങള്‍ അവഗണിക്കാന്‍ മുരളീധരന്‍ പക്ഷം

ബിജെപി ഔദ്യോഗിക പക്ഷത്തിനെതിരായ ശോഭ സുരേന്ദ്രന്റെ പരസ്യപ്രതികരണം അവഗണിക്കാന്‍ വി.മുരളീധരന്‍ പക്ഷം. ശോഭയുടെ നീക്കങ്ങള്‍ ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം....

Page 1 of 251 2 3 25
Advertisement