കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിൽ...
മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് നരേന്ദ്ര മോദി. രാഷ്ട്രപതിഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്...
പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയെ മോദി...
പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍. എക്‌സ് പോസ്റ്റ് വഴിയാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. BJP...
കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറന്ന് നല്‍കിയ തൃശൂരില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ വമ്പിച്ച ആഹ്‌ളാദ പ്രകടനം. തെരുവില്‍ ബിജെപിയുടെ കൊടികളുയര്‍ത്തി...
സുരേഷ് ഗോപി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഡല്‍ഹിയിലെത്തി. എല്ലാം ദൈവ നിശ്ചയിച്ച വഴിയേ മുന്നോട്ടുപോകുന്നതായും വിധേയനാകുന്നുവെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പ്രതികരിച്ചു....
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. 68 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 63 പേരാണ്...
സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദവിയിൽ അതിയായ സന്തോഷമെന്ന് സഹോദരൻ സുനിൽ ഗോപി. ഹാർഡ് വർക്കിന്റെ ഫലം, വകുപ്പൊന്നും സുരേഷ് ഗോപി...
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ്-യുഡിഎഫ് വോട്ട് കച്ചവടം അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ്. പത്മജ സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമ...
നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി നരേന്ദ്രമോദി. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണമെന്നും വകുപ്പുകളിൽ ഉടൻ ചുമതല ഏൽക്കണമെന്നും മോദി നിർദേശം നൽകി....