Advertisement
വിജയ് സാഖറെക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ബിജെപി; ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പറയുന്നത് കലാപാഹ്വാനമെന്ന് കെ.സുരേന്ദ്രൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി.ക്രമസമാധാന ചുമതലയുള്ള എഡിജിപി...

മുഖ്യമന്ത്രി പോകുന്ന വഴിയിൽ കറുത്ത മാസ്കിനും വിലക്ക് ; കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം

കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. ഒരുപക്ഷേ...

‘മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിക്കുപോലുമില്ലാത്ത സുരക്ഷ’; രാഷ്ട്രീയധാർമ്മികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം; വി മുരളീധരന്‍

രാഷ്ട്രീയധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരരുതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍....

മുഖ്യമന്ത്രിയുടെ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധം; കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ വരവിനെത്തുടര്‍ന്ന് കോട്ടയത്ത് വന്‍ഗതാഗത നിയന്ത്രണം. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ കനത്ത സുരക്ഷയ്ക്കിടെ പ്രതിഷേധവും നടന്നു. കരിങ്കൊടി കാട്ടിയ ബിജെപി പ്രവർത്തകരെ...

എട്ട് മണിക്കൂറുകള്‍ക്ക് ശേഷം ഹരിയാനയില്‍ വീണ്ടും വോട്ടെണ്ണല്‍; ബിജെപിക്ക് ജയം

16 രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപി വിജയത്തിലേക്ക്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും...

കർണാടകയിൽ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയില്‍; പൊലീസെത്തി അഴിച്ചു മാറ്റി

കർണാടകയിലെ ബെലഗാവിയിൽ മുന്‍ ബിജെപി വക്താവ് നൂപുർ ശർമയുടെ കോലം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ബെലഗാവിയിലെ പഴയ പച്ചക്കറി മാർക്കറ്റിന്...

ഉന്നംപിഴച്ച് ജലപീരങ്കി; യുവമോര്‍ച്ച മാർച്ചിനിടെ ലോട്ടറി വില്പനക്കാരി തെറിച്ചുവീണു, തലയ്ക്ക് പൊട്ടൽ

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് നേരിടുന്നതിനിടെ ലോട്ടറി വില്പനക്കാരിക്ക് പരുക്കേറ്റു. പൊലീസിന്റെ ജലപീരങ്കി ഉന്നംപിഴച്ച് സുരക്ഷിത സ്ഥലംതേടി...

ദീർഘകാലം ഭരിച്ചവർ എന്ത് ചെയ്തു? ബിജെപി പാവപ്പെട്ടവർക്കൊപ്പം; മോദി

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ദീർഘകാലം അധികാരത്തിലിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല. കഠിനാധ്വാനം ആവശ്യമുള്ള...

കുതിരവട്ടത്തെ ശോചനീയാവസ്ഥ: വികസനത്തിനായി കേന്ദ്രസർക്കാർ നൽകുന്ന പണം പാഴാക്കുന്നു, ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് എം.ടി.രമേശ്

ആരോഗ്യരംഗത്ത് കേരള സർക്കാരിൻ്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രമെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. മാനസികാരോഗ്യകേന്ദ്രത്തിൻ്റെ...

മുതിർന്ന നേതാവായിട്ടും വ്യക്തിപരമായ വോട്ടുകൾ നേടാനായില്ല; ബിജെപി യോ​ഗത്തിൽ എഎൻ രാധാകൃഷ്ണന് വിമർശനം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയായിരുന്ന എഎൻ രാധാകൃഷ്ണന് പാർട്ടിയുടെ വിമർശനം. ബിജെപി ജില്ലാ അവലോകന യോ​ഗത്തിലാണ് വലിയ...

Page 396 of 613 1 394 395 396 397 398 613
Advertisement