മലപ്പുറം ബിജെപി-എസ്ഡിപിഐ സംഘർഷം; നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി May 31, 2019

മലപ്പുറം താനൂരുണ്ടായ ബിജെപി-എസ്ഡിപിഐ സംഘർഷത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് എസ്ഡിപിഐ പ്രവർത്തകരും രണ്ട് ബിജെപി പ്രവർത്തകരുമാണ് അറസ്റ്റിലായത്....

ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ പ​രാ​തി May 30, 2019

മു​ഖ്യ​മ​ന്ത്രി​യെ ഫേ​സ്ബു​ക്കി​ലൂ​ടെ അ​പ​മാ​നി​ച്ച​താ​യി കാ​ണി​ച്ച് ഡി​വൈ​എ​ഫ്ഐ ഇ​രി​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബ്ലാ​ത്തൂ​ർ മ​ഞ്ഞാ​ങ്ക​രി സ്വ​ദേ​ശി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ​യാ​ണ് പ​രാ​തി....

ബംഗാളിൽ ഒരു തൃണമൂൽ എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു May 29, 2019

പശ്ചിമബംഗാളിൽ ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു. ലബ്പുർ മണ്ഡലത്തിലെ എംഎൽഎ മനീറുൽ ഇസ്ലാമാണ് ഇന്ന് ബിജെപിയിലെത്തിയത്....

വോട്ടു കുറച്ചത് ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ; ബിജെപി കോർ കമ്മറ്റിയിൽ രൂക്ഷ വിമർശനം May 28, 2019

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു കുറച്ചത് അധ്യക്ഷൻ പി ശ്രീധരൻ പിള്ളയുടെ പ്രസ്താവനകളെന്ന് സംസ്ഥാൻ കോർ കമ്മറ്റി. കേരളത്തിൽ ഒരു...

ബിജെപി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ May 28, 2019

ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയിൽ ചേരും. തെരഞ്ഞെടുപ്പ് പരാജയമാവും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരൻ പിള്ളയെ സംസ്ഥാന അധ്യക്ഷ...

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് May 26, 2019

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 30 വ്യാഴാഴ്ച വൈകീട്ട്  ഏഴ്‌ മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും...

‘പത്തനംതിട്ടയിൽ വിശ്വസിച്ച സാമുദായിക സംഘടന വഞ്ചിച്ചു; കൂടെ നിന്നവരും ശത്രുപക്ഷത്തെ സഹായിച്ചു’ : ബിജെപി May 25, 2019

എന്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനവുമായി ബിജെപി. വിശ്വസിച്ച സാമുദായിക സംഘടന വഞ്ചിച്ചുവെന്ന് പത്തനംതിട്ടയില്‍ നടന്ന അവലോകന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും...

രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും May 25, 2019

രണ്ടാം ഊഴത്തിൽ നരേന്ദ്രമോദിയെ ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. വൈകീട്ട് ചേരുന്ന പാർലമെന്ററി പാർട്ടിയോഗത്തിലാകും വീണ്ടും മോദിയെ...

ഡൽഹി ഇത്തവണയും തൂത്തുവാരി ബിജെപി May 23, 2019

ഡൽഹി ഇത്തവണയും തൂത്തുവാരി ബിജെപി. ഏഴ് സീറ്റുകളിലും വ്യക്തമായ ലീഡാണ് ബിജെപിക്കുള്ളത്. തുടക്കത്തിൽ ഒരു സീറ്റിൽ കോൺഗ്രസിന് ലീഡ് നേടാനായെങ്കിലും...

പശ്ചിമ ബംഗാളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് ബിജെപി May 20, 2019

പശ്ചിമ ബംഗാളിൽ റീ പോളിംഗ് ആവശ്യപ്പെട്ട് ബിജെപി. സംസ്ഥാനത്തെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിൽ റീ പോളിംഗ് വേണമെന്നും പ്രദേശത്തെ തെരഞ്ഞെടുപ്പ്...

Page 9 of 84 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 84
Top