Advertisement
ഒരു കട്ടന്‍ചായ ആയാലോ; ദിവസവും ബ്ലാക്ക് ടീ കുടിക്കുന്നത് ഹൃദയാഘാതവും സ്ട്രോക്കും കുറയ്ക്കുന്നതായി പഠനം

ദിവസവും ഒരു കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റിയിലെ (ഇസിയു) ഗവേഷകര്‍...

Advertisement