കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്, സൂപ്പർ...
സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കുമെന്ന്...
കൊവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുള്ള ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശ ഇടക്കാല റിപ്പോര്‍ട്ട് മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി...
തൃശൂർ-പാലക്കാട് റൂട്ടിൽ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ മൊബൈലിൽ ചാറ്റ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച്...
കണ്ണൂർ കൂടാളിയിൽ ബസ്സിൽ കയറുന്നതിനിടെ വിദ്യാർത്ഥിയെ ക്ലീനർ തള്ളിയിട്ടതായി പരാതി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലീനർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ബുധനാഴ്ച വൈകീട്ടാണ്...
ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലക്ഷ്വറി വിഭാഗം ബസുകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് കേന്ദ്രം. ഇതിനായി 22 സീറ്റിനു മുകളിലുള്ള എസി...
അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍ അഭ്യാസ പ്രകടനം നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ലൂമിയര്‍ എന്ന ബസാണ് പിടികൂടിയത്....
വാടകയ്ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ ഓടിച്ച് അഭ്യാസപ്രകടനം. നിയമലംഘനം നടന്നത് കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ...
ഉത്തര്‍പ്രദേശില്‍ ബസ് മറിഞ്ഞ് 29 പേര് മരിച്ചു. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. ആഗ്രയ്ക്ക് സമീപം യമുന അതിവേഗ പാതയിലാണ് അപകടം...
സ്വകാര്യബസുകളുടെ വാതില്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ...