Advertisement
ബസുകള്‍ക്ക് പേര് ‘ഫിഫ’; കാല്‍പന്തിനൊപ്പം വണ്ടിയെ പ്രണയിച്ച് മുഹമ്മദ് അലി

ലോകകപ്പ് ഖത്തറിലാണെങ്കിലും ആവേശത്തില്‍ നമ്മളും ഒട്ടുപിന്നില്ല, പ്രത്യേകിച്ച മലബാറിലേക്കെത്തിയാല്‍ പറയുകയും വേണ്ട. ഇഷ്ടതാരങ്ങള്‍ ടീമുകള്‍ കട്ട്ഔട്ടുകളും ബോര്‍ഡുകളും കൊണ്ട് വഴിതാരയാകെ...

പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്ക്​ സു​ര​ക്ഷ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി സൗ​ദി

മു​ഴു​വ​ൻ പാ​സ​ഞ്ച​ർ ബ​സു​ക​ൾ​ക്കും സു​ര​ക്ഷ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി സൗ​ദി. എ​ട്ടു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പഴ​ക്ക​മു​ള്ള ബ​സു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക, സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ​ഉ​റ​പ്പാ​ക്കാ​ൻ...

ഓടുന്ന ബസിൽ യുവതി പ്രസവിച്ചു, അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ച് ഡ്രൈവർ

ഓടുന്ന ബസിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ ചിബ്രമൗവിലേക്ക് പോകുകയായിരുന്ന സംസ്ഥാന റോഡ്‌വേസ് ബസിൽ വച്ചാണ്...

‘കാട് ഇളകി വരും വിധത്തില്‍ ‘ അപകടകരമായ അലങ്കാരം; കല്യാണത്തിനായി കൊണ്ടുവന്ന കെഎസ്ആര്‍ടിസിയെ വരന്റെ കൂട്ടര്‍ ‘പറക്കുംതളികയാക്കി’

പറക്കും തളിക സിനിമയിലെ താമരാക്ഷന്‍ പിള്ളയായി വാഹനത്തെ അലങ്കരിച്ചൊരുക്കി ഗുരുതര നിയമലംഘനം നടത്തി കെഎസ്ആര്‍ടിസി ബസിന്റെ കല്യാണ യാത്ര. നെല്ലിക്കുഴിയില്‍...

അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ എൻഫോസ്‌മെന്റ്

അപകടകരമായ രീതിയിൽ ഓടിച്ച സ്വകാര്യ ബസിന്റെ ഫിറ്റ്നസ് ആർടിഒ എൻഫോസ്‌മെന്റ് റദ്ദാക്കി. കോഴിക്കോട് – വടകര റൂട്ടിൽ ഓടുന്ന ഇന്റർസിറ്റി...

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ ഉദ്ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ആസൂത്രിത നഗരമായ ലുസൈലിലാണ് ബസ് ഡിപ്പോ...

സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തു; കണ്ടക്ടറെ മർദിച്ച് യുവാവ്

സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടറെ യുവാവ് മർദിച്ചു.എടപ്പാളിൽ നിന്ന് സർവീസ് നടത്തുന്ന ഹരിപ്രിയ ബസിലാണ് സംഭവം...

ബസിൽ വെച്ച് കടന്ന് പിടിച്ചു; യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി

കണ്ണൂരിൽ ബസിൽ ശല്യം ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി.കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിൽ വെച്ച് കടന്ന് പിടിച്ച യുവാവിനെയാണ്...

ഓപ്പറേഷൻ ഫോക്കസ് 3; നടപടിയെടുത്തത് 3000 വാഹനങ്ങൾക്കെതിരെ, പിഴ ചുമത്തിയത് 52.9 ലക്ഷം രൂപ

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ. 54 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഒരു...

തൃശൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന; കെഎസ്ആർടിസി ബസടക്കം 73 വാഹനങ്ങൾക്കെതിരെ നടപടി

തൃശൂരിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കെഎസ്ആർടിസി ബസടക്കം 73 വാഹനങ്ങൾക്കെതിരെ നടപടി. കെഎസ്ആർടിസി ഉൾപ്പെടെ ആറ് ബസുകളുടെ ഫിറ്റ്നസ്...

Page 5 of 10 1 3 4 5 6 7 10
Advertisement