Advertisement

ഓപ്പറേഷൻ ഫോക്കസ് 3; നടപടിയെടുത്തത് 3000 വാഹനങ്ങൾക്കെതിരെ, പിഴ ചുമത്തിയത് 52.9 ലക്ഷം രൂപ

October 10, 2022
Google News 2 minutes Read

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ. 54 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 10.05 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു ( Operation Focus 3; Action taken against 3000 vehicles ).

Read Also: നയൻതാരയ്ക്കും വി​ഗ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

നാലു ദിവസമായി നടന്ന പരിശോധനയിൽ 3000 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 3215 ബസുകൾ പരിശോധിച്ചു.
52.9 ലക്ഷം രൂപ പിഴ ചുമത്തി.

Story Highlights: Operation Focus 3; Action taken against 3000 vehicles

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here