Advertisement

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 5 യാത്രക്കാർക്ക് പരുക്ക്

April 11, 2024
Google News 1 minute Read
kozhikode private buses accident 5 injured

കോഴിക്കോട് നടക്കാവ് വണ്ടിപ്പേട്ടയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർക്ക് പരുക്ക്. കോഴിക്കോട് നിന്ന് വടകരയിലേക്ക് പോകുന്ന ബസും കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്.

Story Highlights: kozhikode private buses accident 5 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here