Advertisement
തൃശൂരിൽ സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്

തൃശൂർ പുന്നയൂർക്കുളം പെരിയമ്പലത്ത് സ്വകാര്യ ബസിനു പിന്നിൽ ചരക്കുലോറി ഇടിച്ച് 13 പേർക്ക് പരുക്ക്. ചിലരുടെ പരുക്ക് സാരമാണ്. ചാവക്കാട്...

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

പാലക്കാട് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ്...

ടിക്കറ്റിനൊപ്പം കുടിവെള്ളവും, വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസമായി ഒരു ബസ് കണ്ടക്ടർ

മനുഷ്യത്വത്തിന്റെ മാതൃകയായി മാറുകയാണ് ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്ടർ. വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകിയാണ്...

ക്യാൻസർ രോ​ഗിയെയും ചെറുമക്കളെയും ബസിൽ നിന്ന് ഇറക്കവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

ക്യാൻസർ രോ​ഗിയായ 73കാരനെയും ചെറുമക്കളെയും കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ട വിവാദ നടപടിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മേയ്...

കെ.എസ്.ആര്‍.ടി.സി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനം

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആര്‍.ടി.സി ജൻ‍റം ലോഫ്ലോർ എസി ബസുകൾ പൊളിക്കാൻ തീരുമാനിച്ചു. തേവരയിലെ 28 ബസുകളിൽ 10 എണ്ണമാണ്...

തലയിലൂടെ ബസ് കയറിയിറങ്ങി റിട്ട. എസ്ഐയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം.റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി...

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ കയറ്റി യാത്ര; നിയമനടപടിക്കൊരുങ്ങി എംവിഡി

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകലില്‍ കയറ്റി യാത്ര ചെയ്ത സംഭവത്തില്‍ കര്‍ശന നിയമനടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം...

മദീനയിൽ സിറ്റി ബസുകളുടെ പരീക്ഷണ ഓട്ടം

മ​ദീ​നയിലെ പ്ര​ധാ​നപ്പെട്ട റോ​ഡു​ക​ളി​ൽ സി​റ്റി ബ​സു​ക​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം നടന്നു. മ​ദീ​ന മേ​ഖ​ലാ വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ്​ ന​ഗ​ര​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​...

മൊബൈലില്‍ സംസാരിച്ച് ബസോടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്. കണ്ണൂരാണ് സംഭവം. മോട്ടോര്‍ വാഹന എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്ത്...

സുമിയില്‍ കുടുങ്ങിയ 600 മലയാളികളെ രക്ഷപ്പെടുത്താന്‍ 120 ബസുകള്‍ സജ്ജം; വേണു രാജാമണി ട്വന്റി ഫോറിനോട്

സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന്ഡ ല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു...

Page 7 of 10 1 5 6 7 8 9 10
Advertisement