Advertisement
വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറ്റം. വട്ടിയൂര്‍ക്കാവില്‍ ആദ്യം മുതല്‍ ലീഡ് നില ഉയര്‍ത്തിയ വി കെ പ്രശാന്ത്...

ലീഡ് ഉയര്‍ത്തി വി കെ പ്രശാന്ത്

വട്ടിയൂര്‍ക്കാവില്‍ ലീഡ് ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ മുതല്‍ വോട്ട് നിലയില്‍...

കോന്നിയിൽ എൽഡിഎഫ് മുന്നേറുന്നു; എറണാകുളം തിരിച്ചുപിടിച്ച് യുഡിഎഫ്

ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച് എറണാകുളവും കോന്നിയും. യുഡിഎഫ് മുന്നേറിക്കൊണ്ടിരുന്ന കോന്നിയിൽ നിലവിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. എറണാകുളത്ത്...

മഞ്ചേശ്വരത്ത് എം സി കമറുദീന്‍ ലീഡ് ചെയ്യുന്നു

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന്‍ ലീഡ് ചെയ്യുന്നു. 2714  വോട്ടുകള്‍ക്കാണ് എം സി കമറുദീന്‍ ലീഡ് ചെയ്യുന്നത്....

ബിജെപിയെ കടത്തി വെട്ടി; എറണാകുളത്ത് മനു റോയ് ലീഡ് ചെയ്യുന്നു

എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാലിനെ കടത്തി വെട്ടി എൽഡിഎഫിന്റെ മനു റോയ് മുന്നേറുന്നു. നേരത്തെ മണ്ഡലത്തിൽ ബിജെപി ലീഡ്...

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ലീഡ് ചെയ്യുന്നു. 440 വോട്ടുകള്‍ക്കാണ് പി മോഹന്‍രാജ് ലീഡ് ചെയ്യുന്നത്. 23 വര്‍ഷം...

അഞ്ചിൽ മൂന്നിടങ്ങളിൽ മുന്നേറി യുഡിഎഫ്; നിലവിലെ ലീഡ് നില

വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ അഞ്ചിൽ മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നേറുന്നു. കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ...

എറണാകുളത്ത് ബിജെപി ലീഡ് ചെയ്യുന്നു

എറണാകുളത്ത് ബിജെപി ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാലാണ് എറണാകുളത്ത് ലീഡ് ചെയ്യുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിനിടെയാണ് സിജി...

വോട്ടെണ്ണല്‍ തുടങ്ങി; ആര് ലഡു കഴിക്കും, ആര് മറിച്ചുവില്‍ക്കും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന വിശേഷണത്തോടെയാണ് മുന്നണികള്‍ അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന നിയമസഭാ...

പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി; അഞ്ചിൽ രണ്ടിടങ്ങളിൽ എൽഡിഎഫ് മുന്നേറുന്നു

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ അരൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മനു സി പുളിക്കൻ മുന്നിൽ. 22 വോട്ടുകൾക്കാണ് മനു സി...

Page 10 of 18 1 8 9 10 11 12 18
Advertisement