തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ...
മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന ജാഗ്രതയ്‌ക്കർത്ഥം കരുതൽ എന്ന ബോധവത്കരണ ക്യാമ്പയിനിന് തുടക്കമായി. ക്യാമ്പയിൻ...
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ തുടർച്ചയായ പരാജയങ്ങളിൽ അസ്വസ്ഥരായി ആരാധകർ. സതാംപ്റ്റണില്‍ ഇംഗ്ലണ്ടിനോട് 89 റണ്‍സിന് തോറ്റ് ട്വന്‍റി20 പരമ്പര 3-0ത്തിന്...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍...
രാജ്യത്ത് പെൺകുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ച് വരികയാണ്. പലതും പുറംലോകമറിയാറില്ല. അറിഞ്ഞാൽ തന്നെ അവർക്ക് നീതി ലഭിക്കണമെന്നില്ല. ചെറിയ കുഞ്ഞുങ്ങളോട്...
തദ്ദേശസ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായികലാശക്കൊട്ടിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഘിച്ചാൽ സ്ഥാനാർത്ഥികൾക്കെതിരെ...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണംഞായറാഴ്ച അവസാനിക്കും. തിരുവനന്തപുരം ജില്ലയില്‍ ഞായറാഴ്ച വൈകിട്ട് ആറിന്...
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ പരസ്യങ്ങൾ സ്ഥാപിക്കുകയോ മുദ്രാവാക്യമെഴുതുകയോ ചെയ്തതായി പരാതി ലഭിച്ചാൽ...
ഐപിഎലിന് സെപ്തംബറിൽ അരങ്ങുണരുകയാണ്. സെപ്തംബർ 19ന് യുഎഇയി ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റ് പൂരം കാണാൻ ആരാധകർ അക്ഷമരായാണ് കാത്തിരിക്കുന്നത്. എന്നാൽ,...
ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ബിജെപിക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആം ആദ്മിക്കായി...