Advertisement
ക്യാൻസറാണെന്ന് പറഞ്ഞ് പണപ്പിരിവ്; യുവതിയ്ക്ക് തടവും പിഴയും

ക്യാൻസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ വഴിയും ഗൊ മി ഫണ്ട് വഴിയും പണപ്പിരിവ് നടത്തിയ യുവതിയ്ക്ക് തടവും പിഴയും. ന്യൂയോർക്കിലാണ് സംഭവം....

നടി സോണാലി ബെന്ദ്രെയ്ക്ക് അർബുദ രോഗം

ബോളിവുഡ് നടി സോണാലി ബെന്ദ്രെയ്ക്ക് അർബുദ രോഗബാധ സ്ഥിരീകരിച്ചു. സൊണാലി തന്നെയാണ് തൻറെ ട്വിറ്റർ അക്കൗണ്ടിലൂടെ രോഗവിവരം വെളിപ്പെടുത്തിയത്. ചെറിയ...

30 വർഷമായി ഈ മനുഷ്യൻ ജീവിക്കുന്നത് 18 കിലോഗ്രം തൂക്കം വരുന്ന ട്യൂമറുകളുമായി

കഴിഞ്ഞ മുപ്പത് വർഷമായി 18 കിലോ ഭാരമുള്ള ട്യൂമറുകൾ ശരീരത്തിൽവഹിച്ചാണ് പളനിസ്വാമി എന്ന 42 കാരൻ ജീവിക്കുന്നത്. തമിഴ്‌നാട് പൊടരങ്കാട്...

കാന്‍സര്‍ വാക്‌സിന്‍ എലികളില്‍ വിജയകരം

അര്‍ബുദ ചികിത്സയ്ക്ക് വലിയ മുന്നേറ്റം സാധ്യമാക്കാനുള്ള ചുവടുവെപ്പ് നടത്തി ഗവേഷകര്‍. കാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത രാസവസ്തു വഴി എലികളിലെ...

ചികിത്സിക്കാൻ പണമില്ലാത്തതിന്റെ പേരിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു

ചികിത്സിക്കാൻ പണമില്ലാത്ത മനോവിഷമത്തിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. അടപാ ഗൗരിയും ഭർത്താവ് രഗുനന്ദനുമാണ് ആത്മഹത്യ ചെയ്തത്. 40...

കാൻസർ രോഗിയ്ക്ക് എയിഡ്‌സ്; ആർസിസിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് രക്തം സ്വീകരിച്ചതിനെ തുടർന്ന് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തിൽ ആർസിസിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. ആർസിസി...

നടൻ ടോം ആൾട്ടറിന് അർബുദം

പ്രശസ്ത ബോളിവുഡ് നടൻ ടോം ആൾട്ടറിന് അർബുദമെന്ന് സ്ഥിരീകരിച്ച് മകൻ ജെമി ആൾട്ടർ. രോഗത്തിന്റെ നാലാം ഘട്ടത്തിലാണ് അദ്ദേഹമെന്നും മകൻ...

കാന്‍സര്‍ ചികിത്സയ്ക്കായി അച്ഛനോട് പണത്തിന് കെഞ്ചിയ സായ് ശ്രീ ഓര്‍മ്മയായി

ബോണ്‍ ക്യാന്‍സര്‍ രോഗം ചികിത്സിക്കാന്‍ പണത്തിനായി അച്ഛനോട് കെഞ്ചി ഫെയ്സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പതിമൂന്നു വയസ്സുകാരി സായിശ്രീ...

ക്യാൻസർ രോഗികൾക്ക് ഒരു കൈത്താങ്ങായി കാൻസേർവ് സിംഫണി

ക്യാൻസറിനോട് പൊരുതുന്ന രോഗികൾക്ക് കൈത്താങ്ങാവാൻ ഗായിക ചിത്ര എത്തുന്നു. കാൻസേർവ് എന്ന സന്നധസംഘടനയാണ് ചിത്രയുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ക്യാൻസർ...

കേരളത്തിൽ മൃഗങ്ങൾക്കായി കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലും അ​ർ​ബു​ദം വ്യാ​പ​ക​മാകുന്നായി തെളിഞ്ഞതോടെ കേരളത്തിൽ  മൃഗങ്ങൾക്കായി ഒരു കാൻസർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ തു​റ​ക്കു​ന്നു. മ​നു​ഷ്യ​ർ അ​ടു​ത്തി​ട​പ​ഴ​കു​ന്ന മൃ​ഗ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധ മനുഷ്യർക്കും...

Page 11 of 12 1 9 10 11 12
Advertisement