കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിിനകം സ്വദേശങ്ങളിൽ എത്തിക്കണം: സുപ്രിംകോടതി June 9, 2020

നിയന്ത്രണങ്ങൾ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന സർക്കാരുകൾ പിൻവലിക്കുന്ന കാര്യം...

‘ഇത് എനിക്ക് ലഭിച്ച പുലിസ്റ്റർ പുരസ്കാരം’; ഇസ്ലാം വിരുദ്ധതയുടെ പേരിൽ കേസെടുത്ത കേരള പൊലീസിനെതിരെ സീ ന്യൂസ് എഡിറ്റർ May 10, 2020

വാർത്താവതരണത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ തനിക്കെതിരെ കേസെടുത്ത കേരള പൊലീസിനെ വിമർശിച്ച് സീ ന്യൂസ് എഡിറ്റർ സുധീർ...

ലോക്ക്‌ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3003 കേസുകൾ, 3169 അറസ്റ്റ്; പിടിച്ചെടുത്തത് 1911 വാഹനങ്ങൾ May 4, 2020

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3003 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 3169 പേരാണ്. 1911 വാഹനങ്ങളും...

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് December 24, 2019

ഹാരിസൺ കേസുകളുടെ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി പ്രത്യേക സെൽ രൂപീകരിക്കാൻ റവന്യൂ വകുപ്പ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥത തെളിയിക്കാനൊരുങ്ങി ജില്ലാ കളക്ടർമാർ....

സിസ്റ്റർ അഭയ കേസ്; പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി December 12, 2019

സിസ്റ്റർ അഭയ കേസിൽ പ്രതികളുടെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിസ്തരിക്കരുതെന്ന് ഹൈക്കോടതി. ഡോക്ടർമാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സിബിഐ കോടതി...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും November 29, 2019

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡും ദൃശ്യങ്ങളും ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. മെമ്മറി...

പാലാരിവട്ടം മേൽപാലം അഴിമതി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും October 31, 2019

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്...

സ്‌കൂളിൽ ഉച്ച ഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും; വാർത്ത നൽകിയ മാധ്യമപ്രവർത്തകനെതിരെ കേസ് September 3, 2019

സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ഉപ്പും ചപ്പാത്തിയും നൽകിയെന്ന വാർത്ത പുറത്തുവിട്ട മാധ്യമപ്രവർത്തകനെതിരെ യുപി സർക്കാർ കേസെടുത്തു. കുട്ടികൾ ഭക്ഷണം കഴിക്കുന്ന...

മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് September 3, 2019

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിൻ ജഹാൻ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കോടതിയുടെ...

ആദ്യ രാത്രിയിൽ പടക്കം പൊട്ടിച്ചു; വാക്കേറ്റത്തിനിടെ സ്ത്രീയ്ക്കു പരിക്ക്; വരന്റെ സുഹൃത്തുക്കൾക്കെതിരെ കേസ് July 19, 2019

വി​വാ​ഹാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യ​രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് വ​ര​ന്‍റെ സൃ​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. രാ​മ​നാ​ട്ടു​ക​ര​യ്ക്ക​ടു​ത്ത വൈ​ദ്യ​ര​ങ്ങാ​ടി പ​ട്ടാ​നി​പാ​ട​ത്താ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​ന് ശേ​ഷം രാ​ത്രി​യി​ല്‍...

Page 3 of 6 1 2 3 4 5 6
Top