2021-22 സാമ്പത്തിക വര്‍ഷത്തെ വരുമാനക്കമ്മി നികത്താന്‍ കേരളത്തിന് 1657.58 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തിന് ആകെ ലഭിച്ചത്...
വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന്...
കൊവിഡ് വാക്സിന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കുലര്‍. പുതിയ വാക്സിന്‍ നയത്തിന്റെ ഭാഗമായി...
ജൂണ്‍ 21 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിച്ചതിന് പിന്നാലെ...
രാജ്യത്തെ കൊവിഡ് വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം,...
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനെ തുടർന്ന് കനേഡിയൻ -പഞ്ചാബി ഗായകൻ ജാസ്സി ബിയുടെ ട്വിറ്റർ...
കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയത്തില്‍ സന്തോഷമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നല്ല കാര്യമാണ്, പക്ഷേ നേരത്തെ എടുക്കേണ്ടതായിരുന്നു. ഇങ്ങനെ ഒരു...
വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പിസ വീട്ടിലെത്തിക്കാമെങ്കില്‍...
സമൂഹമാധ്യമമായ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐടി നിയമം അനുസരിക്കാൻ അവസാന അവസരം നൽകിയിട്ടും ഐടി മന്ത്രാലയത്തിന്റെ നോട്ടീസുകളോട്...
കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന നിയമസഭാസമ്മേളനം മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയായി മാറ്റുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ...