Advertisement
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങൾ പുറത്തുവിട്ടു

വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാസ. വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവിട്ടാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ലൂണാർ ഓർബിറ്റർ എടുത്ത...

സെൽഫിയെടുക്കാൻ തിരക്ക്; കയ്യടിച്ച് അഭിനന്ദനം: ഐഎസ്ആർഓ ചെയർമാനോടുള്ള സ്നേഹമറിയിച്ച് വിമാന ജീവനക്കാരും യാത്രക്കാരും: വീഡിയോ

ചന്ദ്രയാൻ 2 പൂർണ്ണ വിജയം നേടിയില്ലെങ്കിലും ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ തല ഉയർത്തിപ്പിടിക്കാൻ ഐഎസ്ആർഒയ്ക്കും ചെയർമാൻ കെ ശിവനും സാധിച്ചിരുന്നു....

ചന്ദ്രനിലെ പകൽ അസ്തമിച്ചു; വിക്രം ലാൻഡർ ഇനി ഉണരില്ല

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു. സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറിന്‍റെ ആയുസ് 14 ദിവസമായിരുന്നു....

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക

ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക നമീറ സലിം. ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്...

വിക്രം ലാൻഡർ തകർന്നിട്ടില്ല; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഐഎസ്ആർഒ

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം. പ്രതീക്ഷ കൈവിട്ടില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ...

‘നിങ്ങളുടെ ദൗത്യങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്’; ഐഎസ്ആർഒയെയും ച​ന്ദ്ര​യാ​ൻ-2വിനെയും പ്ര​ശം​സി​ച്ച് നാ​സ

ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തെ പ്ര​ശം​സി​ച്ച് അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ. ഐ​എ​സ്ആ​ർ​ഒ​യു​ടെ നേ​ട്ട​ങ്ങ​ൾ ത​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നെ​ന്നാണ് നാസ...

ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് ഐഎസ്ആർഒ

ചന്ദ്രയാൻ 2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയതായി ഐഎസ്ആർഒയുടെ സ്ഥിരീകരണം. ചന്ദ്രയാന്റെ ഓർബിറ്റർ അയച്ച ചിത്രങ്ങളിൽ നിന്നുമാണ് ലാൻഡർ...

ഉടുക്കാൻ മുണ്ടു പോലും ഇല്ലാതിരുന്ന കുട്ടിക്കാലത്തിൽ നിന്ന് ഐഎസ്ആർഒ ചെയർമാൻ വരെ; കെ ശിവന്റെ വിസ്മയിപ്പിക്കുന്ന കഥ

ചന്ദ്രയാൻ-2 എന്ന ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രപര്യവേഷണ ദൗത്യത്തിനു പിന്നിലെ തല ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ്റേതായിരുന്നു. സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെട്ട്...

കണ്ണുനിറഞ്ഞ് ഐഎസ്ആർഒ ചെയർമാൻ; ചേർത്തു നിർത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി; വൈകാരിക നിമിഷങ്ങൾ: വീഡിയോ

നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ...

‘ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു നടക്കരുത്; നമ്മൾ തിരികെ വരും’: ഐഎസ്ആർഒ ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ചന്ദ്രയാൻ-2 ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നും ലക്ഷ്യത്തിൽ നിന്നും പിന്നോട്ടു...

Page 2 of 5 1 2 3 4 5
Advertisement