Advertisement
ചന്ദ്രയാൻ-2; ശാസ്ത്രജ്ഞന്മാരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​യന്തം രാ​ജ്യ​ത്തി​നാ​കെ...

ചന്ദ്രയാൻ 2; വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നു; എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ

വിക്രം ലാൻഡറിൽ നിന്നും ഓർബിറ്ററിലേക്കുള്ള ഡേറ്റ വിശകലനം ചെയ്യുന്നുവെന്ന് ഐഎസ്ആർഒ. 2.1 കിമി ഓൾട്ടിട്യൂട് വരെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായിരുന്നു....

‘നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം; ആത്മവിശ്വാസം കൈവിടരുത്’ : പ്രധാനമന്ത്രി ട്വിറ്ററിൽ

രാജ്യത്തിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. നമ്മുടെ ശാസ്ത്രജ്ഞരെ കുറിച്ചോർത്ത് അഭിമാനം തോന്നുവെന്നും ധൈര്യമായിരിക്കേണ്ട സമയമാണ് ഇതെന്നും മോദി...

ചന്ദ്രയാനിൽ അനിശ്ചിതത്വം; ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല

ചന്ദ്രയാനിൽ അനിശ്ചിതത്വം. ലാൻഡറിൽ നിന്നുള്ള സന്ദേശം ലഭ്യമായില്ല. ഇതേ തുടർന്ന് ശാസ്ത്രലോകം ആശങ്കയിലാണ്. 1.52.54ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങും എന്നാണ്...

വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെ; പുലർച്ചെ 1.53ന് ലാൻഡിംഗ്

ശാസ്ത്രലോകത്തെ ആകാംക്ഷയിലാഴ്ത്തി വിക്രം ലാൻഡർ ചന്ദ്രന് തൊട്ടരികെയെത്തി. ഇന്ന് പുലർച്ചെ 1.53നാണ് ലാൻഡിംഗ്. ചന്ദ്രയാൻ 2 പേടകം ചന്ദ്രനിലിറങ്ങുന്ന ചരിത്ര...

ചന്ദ്രയാൻ 2 ഇന്ന് പുലർച്ചെ ചന്ദ്രനിൽ; ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ബംഗളൂരുവിൽ എത്തി

ചന്ദ്രയാൻ 2 ഇന്ന് പുലർച്ചെ ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ എത്തി. രാത്രി...

ഇന്ത്യ ചന്ദ്രനെ തൊടാൻ മണിക്കൂറുകൾ മാത്രം ബാക്കി; ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ രണ്ട് മലയാളി വിദ്യാർത്ഥികളും

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രനിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ത്യ മുഴുവൻ ആകാംക്ഷകരായി ഉറ്റുനോക്കുന്ന ഈ ചരിത്രമുഹൂർത്തം...

ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു; വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയായി. പുലർച്ചെ 3.42ന്...

ചന്ദ്രയാന്‍2 ലാന്‍ഡറിന്റെ ആദ്യ ഭ്രമണപഥം താഴ്ത്തല്‍ വിജയകരം

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2ന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. നിലവില്‍ ഓര്‍ബിറ്റലില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരത്തിലാണ് ലാന്‍ഡര്‍....

ചന്ദ്രയാൻ 2: വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടു; ഏഴിന് സോഫ്റ്റ് ലാൻ്റിങ്

ചന്ദ്രയാൻ രണ്ട് ദൗത്യത്തിലെ ഏറ്റവും നിർണായക ഘട്ടം പിന്നിട്ടു. വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്ന് വിജയകരമായി വേർപെട്ടു. ഈ മാസം...

Page 3 of 5 1 2 3 4 5
Advertisement