Advertisement
‘ക്രൈസ്തവ സമൂഹത്തെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുന്നു, കര്‍ഷകരെ മാനിക്കുന്നില്ല’; വിമര്‍ശിച്ച് ചങ്ങനാശ്ശേരി അതിരൂപത

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശ്ശേരി അതിരൂപത. കാര്‍ഷിക മേഖലയിലെ വിഷയങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റം നടത്താന്‍ തീരുമാനം....

Advertisement