Advertisement
കൊടകര കള്ളപ്പണ കവർച്ച; കുറ്റപത്രം ഈ മാസം 23ന്

കൊടകര കള്ളപ്പണ കവർച്ച കേസിൽ ഈ മാസം 23 ന് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളെന്ന് അന്വേഷണ സംഘം....

ചെങ്കോട്ടയിലെ അക്രമസംഭവങ്ങൾ; ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം. പ്രതിഷേധക്കാർ കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ...

അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുൾ റഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്...

കരമന കൂടത്തിൽ കേസിൽ കാര്യസ്ഥനെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും

കരമന കൂടത്തിൽ കുടുംബത്തിലെ സ്വത്ത് തട്ടിപ്പ് കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർക്ക് എതിരെ കുറ്റപത്രം സമർപ്പിക്കാൻ തീരുമാനം. ജില്ലാ ക്രൈംബ്രാഞ്ച്...

Page 2 of 2 1 2
Advertisement