അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരണം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനുള്ള ചർച്ചകളിലാണ് ബിജെപി....
തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നും കൈവിട്ട് പോയത് ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തികഞ്ഞ പരാജയം...
1998 ലെ രൂപീകരണം മുതൽ വെറും മൂന്ന് മുഖ്യമന്ത്രിമാർ മാത്രമേ ഛത്തീസ്ഗഢ് ഭരിച്ചിട്ടുള്ളു. അതിൽ ഏറിയ കാലവും ഭരിച്ചത് ബിജെപി...
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ ഛത്തീസ്ഗഡിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുന്നേറുന്നത്. കോൺഗ്രസ് 48, ബിജെപി 40 എന്നിങ്ങനെയാണ് നിലവിലെ...
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ...
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഗാരിയാബന്ദ് ജില്ലയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ സ്‌ഫോടനത്തിലാണ് രണ്ടു ഐടിബിപി ജവാന്മാര്‍ മരിച്ചത്....
മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.(Madhya...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമിലും ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. മിസോറാമിൽ 77.83 ശതമാനവും ഛത്തിസ്ഗഢിൽ 71.48 ശതമാനവുമാണ്...
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഏറ്റുമുട്ടൽ. തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റു....
ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളും മിസോറാമും ഇന്ന് പോളിങ് ബൂത്തിലേക്ക്. ഛത്തിസ്ഗഢില്‍ രണ്ടു ഘട്ടങ്ങിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്തഘട്ട തെരഞ്ഞെടുപ്പ് നവംബര്‍...