അമ്മയുടെ സ്മരണക്കായി അഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് മകൻ. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ...
ചെന്നൈ ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിനാണ്...
ചെന്നൈ സെൻട്രൽ സ്റ്റേഷന് സമീപം ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. ചെന്നൈയിലെ ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിന് സമീപം ജനശതാബ്ദി...
തമിഴ്നാട്ടിലെ സീർകാഴിയിൽ വിവാഹ നിശ്ചയത്തിനിടെ കൂട്ടതല്ല്. പായസത്തിന് രുചി പോരെന്ന പേരിലാണ് കൂട്ടത്തല്ല്. മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ...
കൊല്ലം- എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. കൊല്ലത്തുനിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട എക്സ്പ്രസ് ചെങ്കോട്ടയിൽ എത്തിയപ്പോഴാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്....
തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിനില്‍ ഒഡിഷയുടെ ദുരന്തമുഖത്തുനിന്ന് ചെന്നൈയുടെ ആശ്വാസതീരത്തേക്ക് അണഞ്ഞെങ്കിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ മനസില്‍ നിന്ന് അപകടമേല്‍പ്പിച്ച...
ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍പ്പെട്ടവരേയും കൊണ്ടുള്ള ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തി. പ്രത്യേക ട്രെയിനിലാണ് 250പേരടങ്ങുന്ന സംഘത്തെ എത്തിച്ചത്. മലയാളികള്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്....
റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്ന്...
തമിഴ്നാട് ചെന്നൈയിൽ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച്, യുവതികളെ പെൺവാണിഭത്തിനായി ഉപയോഗിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. മൈലാപ്പൂരിൽ ഹോസ്റ്റൽ...
ഐപിഎൽ ഫൈനലിൽ ടോസ് നഷ്മായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 12 ഓവറിൽ ഒരു...