Advertisement
കിം ജോംഗ് ചൈനയില്‍; സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈനീസ് മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് സ്ഥിരീകരണം നല്‍കി. ചൈനീസ് ഭരണകൂടത്തോട്...

ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാര്‍; ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നടക്കുന്ന ദോക്‌ലാമില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല...

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമാക്കി വർധിപ്പിച്ച് അമേരിക്ക

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വർധിപ്പിച്ചു. അമേരിക്കൻ നടപടി നേരിടുമെന്ന് ചൈന പ്രതികരിച്ചു. ബൗദ്ധിക സ്വത്തവകാശത്തിലും...

ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966...

ചൈനയില്‍ നിര്‍ണായകമായ നിയമ ഭേദഗതി

ചൈനയില്‍ നിര്‍ണായകമായ നിയമവിഷയത്തില്‍ ഭേദഗതി സൃഷ്ടിച്ച് പാര്‍ലമെന്റ്. പ്രസിഡന്റിന്റെ കാലപരിധി നിശ്ചയിക്കുന്ന നിയമമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ചൈനീസ് പാര്‍ലമെന്റായ നാഷ്ണല്‍...

ചൈന പുതിയ മിസൈൽ വേധ സംവിധാനം പരീക്ഷിച്ചു

പുതിയ മിസൈൽ വേധ സംവിധാനം ചൈന വിജയകരമായി പരീക്ഷിച്ചു. ഇത് ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചല്ലെന്നും പരീക്ഷണം രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണെന്നും...

ഇന്ത്യ ചൈന അതിര്‍ത്തി അശാന്തം

ഡോക്ലാമില്‍ ചൈന സൈനിക സന്നാഹം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നു. വടക്കന്‍ ഡോക്ലാം പൂര്‍ണമായും കൈയ്യേറി...

ഇന്ത്യ ദുര്‍ബല രാജ്യമാണെന്ന് കരുതരുതെന്ന് ബിപിന്‍ റാവത്ത്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയ സംഭവത്തില്‍ ഇന്ത്യയുടെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രതികരണം. ചൈന ശക്തമായ...

ചൈനയില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു

ചൈനയില്‍ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈനയുടെ കിഴക്കന്‍ തീരത്താണ് ശനിയാഴ്ച രാത്രി എട്ടിന്...

ലോകത്ത് ഇ-വേസ്റ്റ് തള്ളുന്നതിൽ ഇന്ത്യ പ്രധാനിയെന്ന് റിപ്പോർട്ട്

ഇലക്ട്രോണിക് വേസ്റ്റ് തള്ളുന്ന കാര്യത്തിൽ ഇന്ത്യയും മുന്നിലെന്ന് യുഎൻ പഠനം. ചൈനയാണ് ലോകത്ത് ഏറ്റവും കൂടുതൽ ഇ-വേസ്റ്റ് തള്ളുന്ന രാജ്യം....

Page 51 of 61 1 49 50 51 52 53 61
Advertisement