Advertisement
2011 ന് ശേഷം ജപ്പാൻ പ്രധാനമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ചൈന സന്ദർശിക്കുന്നു. ഈ മാസം 25 നാണ് ഷിൻസോ ആബെ ചൈനയിലെത്തുന്നത്. 27 വരെയാണ്...

നികുതി യുദ്ധം രാജ്യാന്തര വ്യാപാരത്തിന് തിരിച്ചടിയാകുമെന്ന് പനഗാരിയ

യുഎസ്-ചൈന വ്യാപാരയുദ്ധം കയറ്റുമതി-ഇറക്കുമതി മേഖലകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്റെ അഭിപ്രായം. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക...

കയറുമോ ഇന്ത്യ സിംഗപ്പൂരില്‍?

-പ്രവിത ലക്ഷ്മി ഈ മാസം 30നും 31നും നടക്കാനിരിക്കുന്ന ആസിയാന്‍ സമ്മേളനത്തിന്റെ ഭാഗമായി ആര്‍സിഇപിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ലോകം ഉറ്റുനോക്കുന്നു....

അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നു

അമേരിക്ക-ചൈന വ്യാപാരയുദ്ധം മുറുകുന്നതായി സൂചന. 3,400 കോടി ഡോളറിന് മുകളില്‍ മൂല്യമുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ 25%...

ചൈനയുടെ മൊബൈലുകൾക്ക് അമേരിക്കയിൽ വിലക്ക്

ചൈനയുടെ മൊബൈലുകൾക്ക് അമേരിക്കയിൽ വിലക്ക്. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് ചൈന മൊബൈൽസിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ...

ഈ ഗുഹയ്ക്കകത്തെ മഞ്ഞ് ഒരിക്കലും ഉരുകില്ല; കടുത്ത വേനലിലും ഇവിടുത്തെ മഞ്ഞ് ഒരുകാത്തതിന് ഒരു കാരണമുണ്ട്

ഒരിക്കലും ഒരുകാത്ത മഞ്ഞുഗുഹ…കേൾക്കുമ്പോൾ അന്റാർട്ടിക്കയിലാണെന്ന് തോന്നും…എന്നാൽ സംഭവം ചൈനയിലാണ്. ലോകത്തിലെ ഏറ്റവും വലിയ മഞ്ഞു ഗുഹകളിൽ ഒന്നാണ് ചൈനയി ലെ...

പെ​പ്പ പി​ഗി​ന് ചൈ​ന​യില്‍ വിലക്ക്

ബ്രി​ട്ടീ​ഷ് കാ​ർ​ട്ടൂ​ൺ പെ​പ്പ പി​ഗി​ന് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വി​ല​ക്ക്.കാ​ർ​ട്ടൂ​ണി​ൽ അ​ശ്ലീ​ല ത​മാ​ശ​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ർ​ട്ടൂ​ണി​ന്‍റെ...

മോദിയുടെ ചൈന സന്ദര്‍ശനം; പരിഹാസവുമായി രാഹുല്‍ ഗാന്ധിയുടെ ‘അജണ്ട’ ട്വീറ്റ്

യാതൊരു അജണ്ടകളുമില്ലാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ എത്തിയിരിക്കുന്നതെന്ന പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ചൈനയുമായി ചര്‍ച്ച...

മോദി ചൈനയില്‍; ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി മോദി കൂടിക്കാഴ്ച നടത്തി. അനൗപചാരിക ചര്‍ച്ചകളാണ് ഇരുവരും...

മോഡി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡൻറ് ഷി ജിൻപിങുമായി  കൂടിക്കാഴ്ച നടത്തും. അനൗപചാരിക കൂടിക്കാഴ്ചയാണിത്.  ...

Page 50 of 61 1 48 49 50 51 52 61
Advertisement