Advertisement
ഓക്‌സ്‌ഫോര്‍ഡ് ബിരുദം വ്യാജമല്ല; സുന്ദരിയായതിന്റെ പേരില്‍ തന്നെ കള്ളിയെന്ന് വിളിച്ചതിനെതിരെ ചൈനീസ് യുവതി
ഓക്‌സ്‌ഫോര്‍ഡ് ബിരുദദാന ചടങ്ങിന്റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിന്റെ ദുരനുഭവത്തെക്കുറിച്ചുള്ള ചൈനീസ് യുവതിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയാകുന്നു....
Advertisement