Advertisement
കോതമംഗലം പള്ളി കേസ്; ഹോം സെക്രട്ടറിക്കെതിരെ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയിൽ

കോതമംഗലം പള്ളി കേസിൽ ഹോം സെക്രട്ടറിക്കെതിരെ ഓർത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയിൽ. കേസുമായി ബന്ധപ്പെട്ട് കള്ളസത്യവാങ്മൂലം നൽകിയെന്നാണ് ആരോപണം. അതേസമയം, കോതമംഗലം...

ആരാധനാലയങ്ങൾക്ക് മാർഗരേഖ; ഒരു സമയം പരമാവധി 20 പേരെ അനുവദിക്കും

ആരാധനാലയങ്ങളിൽ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ്...

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത

കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപത. കൊവിഡ് പശ്ചാത്തലത്തിൽ അതിരൂപത സർക്കുലർ പുറത്തിറക്കി. മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ...

സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറന്നു

സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ആരാധനാലയങ്ങൾ ഇന്ന് തുറക്കും. ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന...

60 വയസ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണം; സഭാ നേതൃത്വങ്ങൾ മുഖ്യമന്ത്രിക്ക് കത്ത് നൽകും

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുമ്പോൾ പുരോഹിതരുടെ പ്രായപരിധിയിൽ ഇളവുവേണമെന്ന് ക്രൈസ്തവ സഭകൾ. 65 വയസ്സ് കഴിഞ്ഞ വൈദികരെയും കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന്...

ആരാധനാലയങ്ങള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തില്‍ ക്രൈസ്തവ സഭകള്‍

ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തിലാണ് ക്രൈസ്തവ സഭകള്‍. 65 വയസ് കഴിഞ്ഞ വൈദികരെ ദിവ്യബലിയില്‍...

പ്രസാദം പാടില്ല, ആൾക്കൂട്ടം ഒഴിവാക്കണം; ആരാധനാലയങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ

കൂടിയാലോചനകൾക്ക് ശേഷം ആരാധനാലയങ്ങൾ തുറക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ രോഗവ്യാപനം വർധിച്ച ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ വിശ്വാസികളും, അധികൃതരും പാലിക്കേണ്ട...

പള്ളികളിലെ അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന് ഹർജി; ഇടപെടാതെ ഹൈക്കോടതി

ക്രിസ്ത്യൻ പള്ളികളിലെ വിശുദ്ധ ബലിക്കുള്ള അപ്പവും വീഞ്ഞും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നില്ലെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ...

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്‌സ് വിഭാഗത്തിന് പള്ളി...

ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം; മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് മറ്റ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ

ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് മറ്റ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയ...

Page 7 of 10 1 5 6 7 8 9 10
Advertisement