സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ച നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽകെ.ജി. സജിയെയാണ്...
വായ്പാ കുടിശിക അടച്ചുതീര്‍ത്തെന്ന് പ്രഖ്യാപിച്ച സിഐടിയുവിനെ തള്ളി മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത അജേഷ്. തന്നെയും കുടുംബത്തേയും അപമാനിച്ചവരുടെ...
മൂവാറ്റുപുഴയിലെ അജേഷിന്റെ വായ്പാ കുടിശ്ശിക അടച്ചുതീര്‍ത്ത് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സിഐടിയു. മുഴുവന്‍ തുകയും അടച്ചതായി ബാങ്ക്...
ഓട്ടോറിക്ഷാ നിരക്ക് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിഐടിയു. പുതിയ നിരക്ക് നഷ്ടമുണ്ടാക്കുന്നതാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്...
പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത്...
ദേശീയ പണിമുടക്കില്‍ സിഐടിയുവിനൊപ്പം ഐഎന്‍ടിയുസി പങ്കെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്. ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ കൊലക്കേസുകളില്‍ പ്രതികളായവര്‍ സിഐടിയുക്കാരാണെന്നും അവരോട്...
പശ്ചിമ ബംഗാളിലെ ജാദവ്പൂരില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയല്‍. വലിയൊരു സംഘം സിഐടിയു പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളിയുമായി റെയില്‍വേ ട്രാക്കില്‍...
തൃപ്പൂണിത്തുറയില്‍ ട്രേഡ് യൂണിയന്‍ സംഘര്‍ഷം. സി.ഐ.ടി.യു, ബി.എം.എസ്, ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഫ്‌ലാറ്റ് പണിയുന്നിടത്തെ തൊഴില്‍ തര്‍ക്കം സംഘര്‍ഷത്തില്‍...
കെ.എസ്.ഇ.ബി ചെയര്‍മാന്‍ അശോകനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യു രംഗത്ത്. ചെയര്‍മാന്‍ സര്‍ക്കാര്‍ നയം അട്ടിമറിക്കുകയാണെന്ന്...
കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യു ഉപരോധത്തെ തുടർന്ന് ഹാർഡ്‌വെയർ കട പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ഉടമ റബീഹ്. കട തുറന്ന് പ്രവർത്തിക്കാൻ സർക്കാർ...