Advertisement
ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നു അർധരാത്രി മുതൽ
സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നു അർധരാത്രി മുതൽ. ഗതാഗത വ്യവസായ ബാങ്കിംഗ്...
എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; സർക്കാരിനെതിരെ സഐടിയു
എം പാനൽ ജീവനക്കാരുടെ വിഷയത്തിൽ സർക്കാരിനെതിരെ സി ഐ ടി യു. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കെഎസ്ആർടിസി എംപ്ലോയീസ്...
മോദി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തി ‘കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ്’; തൊഴിലാളി കര്‍ഷക മുന്നേറ്റത്തിന് പ്രൗഢോജ്വലമായ തുടക്കം
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരിയില്‍ മോദി സര്‍ക്കാറിനെതിരെ തൊഴിലാളി-കര്‍ഷക മുന്നേറ്റം. കിസാന്‍-മസ്ദൂര്‍ സംഘര്‍ഷ് ലോംഗ് മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രൗഢോജ്വലമായ...
ഇ കാസിം അന്തരിച്ചു
കശുവണ്ടി തൊഴിലാളി യൂണിയൻ നേതാവും സിഐടിയു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ കാസിം അന്തരിച്ചു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി ചർച്ച...
കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം
കോട്ടയത്ത് സിഐടിയു ഡിവൈഎഫ്ഐ ഓഫീസുകൾക്ക് നേരെ ആക്രമണം. ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി കോട്ടയത്തെ ആർഎസ്എസ് ജില്ലാ കാര്യാലയത്തിന്...
Advertisement