സി.ഐ.ടി.യുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സി കെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.ഐ.ടി.യു...
സംസ്ഥാന സർക്കാരിന്റെ കിറ്റ് വിതരണത്തിൽ അഴിമതിയെന്ന് സിപിഐഎം-സിഐടിയു നേതാക്കൾ. കൊച്ചി സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ റേഷൻ കട തൊഴിലാളികൾ...
സിഐടിയു പ്രവർത്തകർ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയുമായി പ്രവാസി സംരംഭകർ. നിർമ്മാണത്തിനാവശ്യമായ സാമഗ്രിഹികൾ ഇറക്കാൻ സിഐ ടി യു തൊഴിലാളികൾ അനുവദിക്കുന്നില്ലെന്നാണ് പരാതി....
ഇന്ധനവില വർധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന...
കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ...
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു. ജനുവരി...
കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരുമെന്ന് സിഐടിയുസംസ്ഥാന സെക്രട്ടേറിയറ്റ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍...
സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനത്തിന് ചെന്നൈയില്‍ തുടക്കമായി. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് സിഐടിയു പ്രസിഡന്റ് കെ ഹേമലത സമ്മേളന നഗരിയില്‍ പതാക...
കോട്ടയത്ത് മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ ജീവനക്കാർക്കെതിരെ സിഐടിയു ആക്രമണം. വനിത ജീവനക്കാർക്കെതിരെ ചീമുട്ടയെറിഞ്ഞ സമരാനുകൂലികൾ ഷട്ടറിനുള്ളിൽ മദ്യക്കുപ്പികൾ തിരുകിവച്ചു....
മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ജീവനക്കാർ യാത്രാവിവരങ്ങൾ പൊലീസിന് നൽകണമെന്നും തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ്...