സംസ്ഥാനം നേരിട്ടുവാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്‌സിൻ കൊച്ചിയിൽ എത്തിച്ചു. ആലുവയിലെ മേഖലാ കേന്ദ്രത്തിലേക്കാണ് വാക്‌സിൻ മാറ്റിയത്. ആരോഗ്യവകുപ്പിന് കൈമാറിയ...
സംസ്ഥാനത്ത് ആര്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ ഏറെയുണ്ട്....
മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ പോലെ ലോക്ക്ഡൗണിലേയ്ക്ക് പോകുന്ന സാഹചര്യം ഇവിടേയും ഉടലെടുക്കാതിരിക്കണമെങ്കിൽ ജനം ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
കൂടുതല്‍ കൊവിഡ് വാക്‌സിനുകള്‍ സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് കേസുകള്‍ വീണ്ടും...
ബന്ധു നിയമനമെന്ന് ലോകായുക്ത കണ്ടെത്തിയ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷന്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍. നിയമന യോഗ്യതയില്‍ ഇളവ് വരുത്തുന്നതിനുള്ള...
ക്യാപ്റ്റന്‍ പ്രയോഗത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി. ജയരാജന്‍. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. അണികള്‍ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. എന്നാല്‍...
ബിജെപിക്ക് വളരാനുള്ള മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്നില്ലെന്നതാണ് കേരളത്തിന്റെ പ്രത്യേകത. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിന് ബില്ല്...
രാജ്യത്തെ രണ്ടാം കൊവിഡ് തരംഗം ഗൗരവമായി എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ജാഗ്രത പാലിക്കണം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ...
കേരളത്തിന്റെ മുഖ്യമന്ത്രി തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കാര്യങ്ങളെടുത്ത് നോക്കിയാല്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടം പരാജയത്തിന്റേതാണ്. ജനങ്ങള്‍ക്ക്...
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാകത്തക്ക നിലയില്‍ നല്‍കിയ...