കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഇന്നലെ പൊട്ടിത്തെറിയുണ്ടായ കൊച്ചി കപ്പല്‍ശാലയില്‍ എത്തി പരിശോധന നടത്തി. ഏഴരയോടെയാണ് മന്ത്രി എത്തിയത്....
കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം വാതക ചോർച്ചയാണെന്ന് കപ്പൽശാല എംഡി മധു എസ്. നായർ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്....
കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 9 പേരെയാണ് അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ അഞ്ച് പേർ...
കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.പത്തനംതിട്ട സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി...
കൊച്ചി കപ്പല്‍ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അറ്റകുറ്റപ്പണിയ്ക്ക് കൊണ്ട് വന്ന കപ്പലിന്റെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ്...
കൊച്ചി കപ്പല്‍ശാലയില്‍ സിബിഐ റെയ്ഡ്. ആക്രിസാധനങ്ങളുടെ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. കോടികളുടെ ആക്രി സാധനങ്ങള്‍ കടത്തിയതായി...
കേരളം ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം കൊച്ചി കപ്പല്‍ശാലയുടെ, ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) സംബന്ധിച്ച് നിക്ഷേപക ലോകത്ത്...