Advertisement
കോയമ്പത്തൂർ സ്ഫോടനം; മൂന്നു പേർ റിമാൻഡിൽ

കോയമ്പത്തൂർ സ്ഫോടനത്തിൽ എൻഐഎ അറസ്റ്റു ചെയ്ത മൂന്നു പേരെയും റിമാൻഡു ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ്. പിടിയിലായ...

കോയമ്പത്തൂര്‍ സ്‌ഫോടനം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ ഒമ്പതു പേര്‍ പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ ഉമര്‍ ഫാറൂഖ്,...

1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ്; പ്രതി വാഹന മോഷണത്തിന് പിടിയില്‍

1998 ലെ കോയമ്പത്തൂർ സ്‌ഫോടന കേസ് പ്രതി വാഹന മോഷണത്തിന് പിടിയില്‍. മുഹമ്മദ് റഫീഖ് എന്നയാളാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്നും...

കോയമ്പത്തൂർ സ്ഫോടനം; പാലക്കാട്ടെ അബൂബക്കർ സിദ്ദിഖിന്റെ വീട്ടിൽ എൻഐഎ റൈഡ്

കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് പാലക്കാടും എൻഐഎ റൈഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് പരിശോധന നടത്തുന്നത്. ഐഎസ് ബന്ധത്തെ തുടർന്ന് അറസ്റ്റിലായ...

കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ

കോയമ്പത്തൂർ സ്ഫോടനത്തിൽ ജമേഷ മുബീൻ ഐഎസ് ചാവേറാണെന്ന് എൻഐഎ. ഇയാൾ ചാവേർ അക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ട്. പ്രത്യേക മതവിഭാഗത്തിലെ ആരാധനാലയങ്ങളെയാണ് ലക്ഷ്യമിട്ടത്.ഇന്ന്...

കോയമ്പത്തൂർ കാർ സ്​ഫോടനം: ജമാഅത്ത് സംഘം ഈശ്വരൻകോവിൽ സന്ദർശിച്ചു

കോ​യ​മ്പ​ത്തൂ​ർ ന​ഗ​ര​ത്തി​​ലു​ണ്ടാ​യ കാ​ർ സ്​​ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷം ലഘൂകരിക്കുകയും ​മ​ത സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​​ത്തോ​ടെ ജ​മാ​അ​ത്ത്​ സം​ഘ​ട​ന...

കോയമ്പത്തൂർ സ്ഫോടനം; മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പൊലീസ്, കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

കോയമ്പത്തൂർ സ്ഫോടനത്തിന് മാസങ്ങൾ നീണ്ട ആസൂത്രണമെന്ന് പൊലീസ്. പൊട്ടിത്തെറിയിൽ മരിച്ച ജമേഷ മുബീൻ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം...

കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആറിട്ട് എൻഐഎ; അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസെടുത്തു

കോയമ്പത്തൂർ സ്ഫോടനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. അസ്വാഭാവിക മരണത്തിനും സ്ഫോടനത്തിനും കേസ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ...

കോയമ്പത്തൂരില്‍ ലക്ഷ്യമിട്ടത് സ്‌ഫോടന പരമ്പര? വന്‍ ഗൂഢാലോചനയെന്ന് പൊലീസ്

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതികള്‍ ലക്ഷ്യമിട്ടത് സ്‌ഫോടന പരമ്പരയ്ക്ക് തന്നെയെന്ന് സംശയം. സ്‌ഫോടന വസ്തുക്കള്‍ വാങ്ങിയത് ആസൂത്രിതമായെന്ന് കണ്ടെത്തി. വിവിധ...

കോയമ്പത്തൂര്‍ സ്ഫോടന കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും; അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി മുന്നുദിവസത്തെ കസ്റ്റഡിയാണ്...

Page 1 of 21 2
Advertisement