കോയമ്പത്തൂർ സ്ഫോടനത്തിൽ എൻഐഎ അറസ്റ്റു ചെയ്ത മൂന്നു പേരെയും റിമാൻഡു ചെയ്തു. ഈ മാസം 22 വരെയാണ് റിമാൻഡ്. പിടിയിലായ...
കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍. കേസില്‍ ഇതുവരെ ഒമ്പതു പേര് പിടിയിലായി. കോയമ്പത്തൂര്‍ സ്വദേശികളായ ഉമര്‍ ഫാറൂഖ്,...
ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് യുവതി. 29 -കാരിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി...
കോയമ്പത്തൂര്‍ സ്ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക....
കോയമ്പത്തൂർ നഗരത്തെ നടുക്കിയ സ്ഫോടനത്തിൽ അഞ്ചു പേർ പിടിയിൽ. ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ്...
കോയമ്പത്തൂരിൽ ഓടുന്ന കാറിനുള്ളിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവ് മരിച്ചു. കാർ പൂർണമായി കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ്...
ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണിയായ യുവതി മരിച്ചു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലായിരുന്നു...
നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ യുവതി പിടിയില്‍. തമിഴ്നാട് കോയമ്പത്തൂര്‍ ഗാന്ധിനഗറിലാണ് സംഭവം. കേസില്‍ യുവതിയുടെ...
ഫോർത്ത് ഡൈമൻഷൻ മീഡിയ സൊല്യൂഷൻസിന്റെ ‘സൗത്ത് ഇന്ത്യ ഡിജിറ്റൽ ഉച്ചകോടി’യുടെ ആദ്യ പതിപ്പ് 2022 നവംബർ 4ന് കോയമ്പത്തൂരിലെ ദി...
തലശേരിയിൽ നിന്ന് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും...