കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ ലേഖനത്തെ തളളി കെ സി വേണുഗോപാല്‍ എംപി. കേരളത്തിന്റെ വ്യവസായ...
ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ സംരംഭത്തിൻ്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന്...
മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പിൽ സംഘർഷം. കോൺഗ്രസ് നേതാവിന് വെട്ടേറ്റു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പിൽ സുബൈർ (45)ന് ആണ്...
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഉന്നതര്‍ക്ക് കുരുക്കായി മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ...
ബിരേൻ സിംഗ് രണ്ടുവർഷത്തോളം മണിപ്പൂരിൽ ഭിന്നിപ്പ് ഉണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചു. ജനങ്ങളുടെ സമ്മർദ്ദവും,...
ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പാതി വില തട്ടിപ്പിൽ രാധാകൃഷ്ണന് നിർണായക പങ്കുണ്ട്....
വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവിന് വധഭീഷണി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറി രാജേഷ് നമ്പിച്ചാന്കുടിയെ കൊല്ലുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗഫൂര്‍...
ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേതാണ് തീരുമാനം. കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുമെന്ന് ജോസഫ്...
ഡൽഹി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം പ്രതിപക്ഷ ഐക്യം വേണെമെന്നാണെന്ന് എം കെ രാഘവൻ എംപി. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യതലസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് മുങ്ങിത്താഴുന്ന കാഴ്ചയാണ് കാണാനായത്. ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ...