Advertisement
‘ഷെൽ കമ്പനികൾ രഹസ്യ നിക്ഷേപം നടത്തി’; അദാനിയെ വെട്ടിലാക്കി വീണ്ടും റിപ്പോർട്ട്, നിഷേധിച്ച് ഗ്രൂപ്പ്

ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി മറ്റൊരു റിപ്പോർട്ട്. ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട്...

I.N.D.I.Aയുടെ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി? കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടകളില്‍ നിന്ന്

പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃ പദവിയുടെ കാര്യത്തില്‍ സമവായമാകുന്നു. നേതൃത്വത്തിലേക്ക് സോണിയ ഗാന്ധി എത്തും. കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍...

‘ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം’; പിന്തുണച്ച് കെ മുരളീധരൻ

കർഷകരുടെ ദുരിതവുമായി ബന്ധപ്പെട്ട് കളമശേരിയിൽ നടത്തിയ പ്രസംഗത്തിൽ നടൻ ജയസൂര്യയെ പിന്തുണച്ച് കെ മുരളീധരൻ എംപി. അപ്രിയ സത്യം തുറന്ന്...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; അധീര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. വിഷയത്തില്‍ ഇന്ന് പാര്‍ലമെന്റിന്റെ...

മന്ത്രി എം. ബി രാജേഷിനെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്

മന്ത്രി എം.ബി. രാജേഷിനെ തൃത്താലയില്‍ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച മന്ത്രിയുടെ പേഴ്സണല്‍...

ബിഹാറിൽ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി; ‘ഇന്ത്യ’ സഖ്യത്തിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല

പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യയിലെ ഭിന്നതയ്ക്ക് പരിഹാരമായില്ല. ബിഹാറിൽ മത്സരിക്കുമെന്ന മുൻ നിലപാടിൽ ആം ആദ്മി പാർട്ടി ഉറച്ചുനിൽക്കുകയാണ്. ബിഹാറിലെ...

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അശോക് ഗെലോട്ട്; ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി...

‘ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണിത്’; മുസാഫർനഗർ സംഭവത്തിൽ ഖാർഗെ

ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠികൾ മർദിച്ച സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ...

‘ക്ലാസ് മുറികളെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നു’; രാഹുൽ ഗാന്ധി

ഉത്തർപ്രദേശിൽ അധ്യാപികയുടെ ആഹ്വാനപ്രകാരം മുസ്ലീം വിദ്യാർത്ഥിയെ ഹിന്ദു സഹപാഠി മർദിച്ച സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കുട്ടികളുടെ മനസ്സിൽ...

ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കിറ്റ് വിതരണം തടയരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യം ഉന്നയിച്ച് ചീഫ്...

Page 148 of 388 1 146 147 148 149 150 388
Advertisement