നിയമസഭാ സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്നും ഭരണപക്ഷത്തിന് വേണ്ടിയുള്ള സഭ ടിവിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും...
സ്പീക്കർ എഎൻ ഷംസീറിനെ വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫും കോൺഗ്രസും വിശ്വാസികൾക്കൊപ്പമാണ്. ഷംസീർ പ്രസ്താവന പിൻവലിക്കണം....
കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം നടക്കുന്നില്ലെന്ന് വിമർശനം. ബെംഗളൂരുവിന്റെയോ കർണാടകയുടെയോ...
വക്കം പുരുഷോത്തമൻ്റെ മരണത്തിൽ അനുശോചിച്ച് അർപ്പിച്ച് കോൺഗ്രസ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎ പിസി വിഷ്ണുനാഥ്,...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരെയും കൂസാത്ത ഒരു സമ്മര്‍ദ്ദത്തിനും...
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ...
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത...
മഹാഭാരതത്തെ ലൗ ജിഹാദുമായി ബന്ധിപ്പിച്ച് അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ നടത്തിയ പരാമർശം വിവാദത്തിൽ. ഭൂപൻ ബോറയ്‌ക്കെതിരെ അസം...
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. വർഗീയ കലാപത്തിൽ പൊറുതി മുട്ടുന്ന മണിപ്പൂരിലെ ജനങ്ങൾക്ക്...
പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് സഖ്യമെന്ന് വിമർശനം. ഭൂതകാലത്തെ അഴിമതികൾ...