എഐസിസി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്. കോഴിക്കോട്...
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഇന്‍ഡോറിലെ ഖാതിപുര ഏരിയയിലെ...
ഭരണഘടനയെപ്പറ്റി വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഭരണഘടനയെ...
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തെറ്റായി പ്രചരിപ്പിച്ചതിന് സീ ടിവി ചാനല്‍ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. സീ ഹിന്ദുസ്ഥാന്‍...
കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ...
എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന് നേരെ വിമര്‍ശനവുമായി കോവൂര്‍ കുഞ്ഞുമോന്. കോണ്‍ഗ്രസിന്...
ചാലക്കുടി നഗരസഭ ചെയര്മാന് സ്ഥാനം രാജിവച്ച് വി ഒ പൈലപ്പന്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിര്‍ദേശപ്രകാരമാണ് രാജി....
സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന...
മറ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയില്‍ നിന്ന് ബിജെപി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി....
സിപിഐഎമ്മിന് പിന്നാലെ പയ്യന്നൂരിലെ കോൺഗ്രസിലും സാമ്പത്തിക ക്രമക്കേട് വിവാദം. രോഗികൾക്ക് സഹായമെത്തിക്കാൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന നൽകിയ വാഹനം...