Advertisement
കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ തുടങ്ങി

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നാൽപ്പത് പേരാണ് യോഗത്തിൽ...

മുൻ കെപിസിസി സെക്രട്ടറി എംആർ രാംദാസിനെ കോൺഗ്രസ് തിരിച്ചെടുത്തു

മുൻ കെപിസിസി സെക്രട്ടറി എംആർ രാംദാസിനെ കോൺഗ്രസ് തിരിച്ചെടുത്തു. രാംദാസിനെതിരായ അച്ചടക്ക നടപടി പിൻവലിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അയ്യന്തോൾ...

സ്ഥാനാര്‍ത്ഥി നിര്‍ണയം; യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിര്‍ണായക യോഗങ്ങള്‍ ഇന്ന് കൊച്ചിയില്‍. എഐസിസി നിയോഗിച്ച 40 അംഗ തെരഞ്ഞെടുപ്പു സമിതിയുടെ...

ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചേലക്കരയില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ തൃശൂര്‍ ചേലക്കരയില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര...

ഇടുക്കിയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

ഇടുക്കിയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഇടുക്കി സീറ്റ് തിരികെ ലഭിക്കണമെന്നും എഐസിസി നേതൃത്വത്തോട് ഡിസിസി ആവശ്യപ്പെട്ടു. ദേവികുളത്ത് എ...

പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുത്; നേതൃത്വത്തിന് കത്തയച്ച് കോൺഗ്രസ് പ്രാദേശിക നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് ചർച്ചകൾക്ക് മുൻപേ പി.ടി തോമസ് എംഎൽഎയ്‌ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം. പി.ടി തോമസിനെ തൃക്കാക്കരയിൽ മത്സരിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി...

ദേവികുളം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. മണി

ദേവികുളം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. മണി രംഗത്ത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന് എ.കെ....

ശബരിമല കരടുബിൽ; അഭിപ്രായം അറിയിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ

ശബരിമല വിഷയത്തിൽ കരടു ബില്ലിനു പുറമേ മറ്റൊരു തുറുപ്പു ചീട്ടുകൂടി ഇറക്കി യുഡിഎഫ്. കരടു ബില്ലിന്മേൽ അഭിപ്രായമറിയിക്കാൻ ജനങ്ങളോട് കോൺഗ്രസ്...

പതിമൂന്ന് സീറ്റുകൾ വേണമെന്ന ആവശ്യം; പി.ജെ ജോസഫിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ പതിമൂന്ന് സീറ്റുകൾ വേണമെന്ന പി. ജെ ജോസഫിന്റെ ആവശ്യത്തിന് മുന്നിൽ വഴങ്ങാതെ കോൺ​ഗ്രസ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് കോൺ​ഗ്രസ്...

കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍; അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശം

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്ക് ഡിസിസികള്‍ക്ക് നിര്‍ദേശം. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളില്‍ പുനഃസംഘടന ഉടന്‍ നടത്തും....

Page 316 of 388 1 314 315 316 317 318 388
Advertisement