Advertisement
ഐഎസ്ആര്‍ഒ പരീക്ഷാ കോപ്പിയടി; പിടിയിലായവര്‍ ആള്‍മാറാട്ടം നടത്തി എത്തിയത് മറ്റ് രണ്ട് പേര്‍ക്കായി

ഐഎസ്ആര്‍ഒയുടെ പരീക്ഷ എഴുതാനെത്തിയവര്‍ കോപ്പിയടിച്ച സംഭവത്തില്‍ ആള്‍മാറാട്ടവും. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തിയാണ് ഹരിയാന സ്വദേശികള്‍ കോപ്പിയടിച്ചവര്‍....

ഐഎസ്ആര്‍ഒ പരീക്ഷയില്‍ ബ്ലൂടൂത്ത് വഴി കോപ്പിയടി; തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍

ഐഎസ്ആര്‍ഒ പരീക്ഷയില്‍ കോപ്പിയടിച്ചതിന് തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍. വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്....

Advertisement