Advertisement
കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത ജയേഷ് എന്ന പ്രതിയാണ്...

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1509 കേസെടുത്തു, മാസ്‌ക്ക് ധരിക്കാത്തതിന് 5068 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1509 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 701 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്‌ക്ക്...

കൊവിഡ് പ്രതിരോധത്തിന് ഐസിഎംആര്‍ നിര്‍ദേശിച്ച മരുന്നെന്ന പേരില്‍ വ്യാജസന്ദേശം [24 Fact Check]

-/ മെറിന്‍ മേരി ചാക്കോ കൊവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ഐവര്‍മെക്റ്റിന്‍ (IVERMECTIN) ഗുളികകള്‍ ഉപയോഗിക്കാമെന്ന് ഐസിഎംആര്‍ ശുപാര്‍ശ ചെയ്തതായി സമൂഹമാധ്യമങ്ങളില്‍...

എറണാകുളം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 9000 കടന്നു

എറണാകുളം ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 9000 കടന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം 255...

രോഗം വ്യാപിക്കുന്നു; കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി

സെപ്റ്റംബര്‍ മാസത്തോടെ കൊവിഡ് വ്യാപനം കൂടുമെന്ന വിദഗ്ധാഭിപ്രായത്തെ തുടര്‍ന്ന് കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം...

സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ...

രോഗികള്‍ കൂടുന്നു; കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗികള്‍ കൂടുന്ന അവസ്ഥയില്‍ എല്ലാ ജില്ലകളിലും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കുന്നത് ദ്രുതഗതിയിലാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

വ്യാപന നിരക്ക് വളരെ കൂടുതലുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യമാണ് സംസ്ഥാനത്തുള്ളത്: മുഖ്യമന്ത്രി

വ്യാപന നിരക്ക് വളരെ കൂടുതലുള്ള കൊവിഡ് വൈറസിന്റെ സാന്നിധ്യമാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎസ്‌ഐആറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

സംസ്ഥാനത്ത് 17 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ഒൻപത് പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് പതിനേഴ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടെയ്ൻമെന്റ് സോൺ സബ് വാർഡ് 9), മുളക്കുഴ (വാർഡ് 15),...

ഇരുപത്തിനാല് മണിക്കൂറിനിടെ പരിശോധിച്ചത് 22,279 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വെയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്,...

Page 429 of 706 1 427 428 429 430 431 706
Advertisement