കൊവിഡ് വ്യാപനത്തിനിടെ ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക്പോര്. കൊവിഡ് രോഗികൾക്ക് അഞ്ചുദിവസത്തെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീ നിർബന്ധമാക്കിയ ലഫ്.ഗവർണറുടെ...
കണ്ണൂരിൽ കൊവിഡ് വ്യാപനത്തിൻ്റെ തോത് കുറയുന്നത് വരെ നഗരം അടച്ചിടാൻ തീരുമാനം. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊവിഡ് ബാധിച്ച കണ്ണൂരിൽ...
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന സത്യേന്ദ്രർ ജെയിനിനെ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാലയിലെ സെമസ്റ്റർ പരീക്ഷ മാറ്റി വയ്ക്കണമെന്ന് ആവശ്യം. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കടക്കം എത്തിച്ചേരേണ്ടതിനാൽ...
കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകർ. കനേഡിയൻ ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ...
കൊല്ലം ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...
ഐസൊലേഷൻ വാർഡിലെ ചൂട് സഹിക്കാനാവാതെ വെൻ്റിലേറ്ററിൻ്റെ പ്ലഗ് ഊരി കൂളർ ഘടിപ്പിച്ച സന്ദർശകരുടെ അശ്രദ്ധയിൽ കൊവിഡ് രോഗിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ...
സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. മലപ്പുറം ജില്ലയില്‍ നിന്നുള്ള...
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും എട്ടുപേര്‍ മറ്റ്...
പത്തനംതിട്ട ജില്ലയിൽ ഇന്ന് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്നു പേരും കോട്ടയം ജില്ലയിൽ...