സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സ്വദേശികളായ 12 പേര്‍ക്കും കാസര്‍ഗോഡ് സ്വദേശികളായ...
കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് കുടുങ്ങിപ്പോയ 104 റഷ്യന്‍ ടൂറിസ്റ്റുകള്‍ തിരികെ മോസ്‌കോയിലേക്ക് യാത്ര തിരിച്ചു. റോയല്‍ ഫ്‌ളെറ്റ് എയര്‍ലൈന്‍സിന്റെ...
തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം ആശങ്കാജനകമാകുന്ന സാഹചര്യത്തിൽ ഈ മാസം 31 വരെ സംസ്ഥാനത്ത് വിമാന സർവീസുകൾ നടത്തരുതെന്ന് തമിഴ്നാട് സർക്കാർ...
ട്വിറ്റര്‍ ഇന്ത്യയുടെ ‘ആസ്‌ക് ദ സിഎം’ എന്ന പരിപാടിയില്‍ നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം...
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 41,642 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,345...
കൊവിഡ് ബാധിച്ച് മരിച്ച തൃശൂർ സ്വദേശിനിയുടെ മകനേയും ആംബുലൻസ് ഡ്രൈവറേയും നിരീക്ഷണത്തിലാക്കി. 73കാരി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്...
മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മുംബൈയിൽ നിന്ന്...
കൊവിഡ് 19 പരിശോധനയ്ക്കുള്ള ആർഎൻഎ വേർതിരിക്കൽ കിറ്റായ അഗാപ്പെ ചിത്ര മാഗ്‌ന വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നീതി...
പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് വന്ന പട്ടാമ്പി കൊടുമുണ്ട സ്വദേശി(64)ക്കാണ് രോഗം സ്ഥിരീകരിച്ചത്....
കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനുളള സർക്കാർ തീരുമാനപ്രകാരം തൃശൂർ ജില്ലയിൽ എത്തിയ ആദ്യസംഘത്തിന്റെ സ്ഥാപന നിരീക്ഷണം...