Advertisement
കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് കൂടുതൽ നടപടികളുമായി ബഹ്റൈൻ

കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന് കൂടുതൽ നടപടികളുമായി ബഹ്റൈൻ. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻകരുതൽ പാലിച്ച് തുറക്കാമെന്നും...

പൊലീസിനെ കണ്ട് ഭയന്നോടി; മലപ്പുറത്ത് ഒരാൾ ഹൃദയാഘാതം മൂലം വീണ് മരിച്ചു

മലപ്പുറം തിരൂരിൽ ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആൾ പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂർ തെക്കുംമുറി നടുപറമ്പത്ത് സുരേഷ്...

കണ്ണൂരിൽ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ...

കൊവിഡ് 19: അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കൊവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തൻ പുരയിൽ മേരി,...

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,46,686 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,45,934 പേര്‍ വീടുകളിലും 752 പേര്‍...

മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് സ്ഥിരീകരിച്ച 85 കാരന്റെ മകന് വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം

മലപ്പുറം കീഴാറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ച 85 കാരന്റെ ഉംറ കഴിഞ്ഞെത്തിയ മകന് കൊവിഡ് ബാധയില്ലെന്ന് പരിശോധനാ ഫലം. രോഗബാധ മകനിൽ...

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ്...

തൃശൂരിൽ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് 19 പോസിറ്റീവ് കേസുകളില്ല

തൃശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ...

പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ വീട് വിട്ടുനല്‍കി വിദേശ മലയാളി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി വിദേശ മലയാളി. വര്‍ഷങ്ങളായി അമേരിക്കയിലെ...

ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് ശുപാര്‍ശ

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ഒന്നാംഘട്ടത്തില്‍...

Page 634 of 704 1 632 633 634 635 636 704
Advertisement