Advertisement
മലപ്പുറത്ത് സ്‌കൂളുകളില്‍ അവശേഷിക്കുന്ന അരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കും

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതിക്കായി മാറ്റിവച്ചിരുന്ന അരിയും ഭക്ഷ്യധാന്യങ്ങളും ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി...

കൊവിഡ് കാള്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകരാവാന്‍ അവസരം

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ കാള്‍ സെന്ററില്‍ സന്നദ്ധ പ്രവര്‍ത്തകരാവാന്‍ അവസരം. മുഖ്യമന്ത്രി പിണറായി വിജയനാണ് സന്നദ്ധ സേനയുടെ...

ഈ രാത്രിയും കടന്നുപോവും ; പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും അനുസരിക്കണെന്ന് മമ്മൂട്ടി

കൊവിഡ് 19 വൈറസ് ബാധയെ പ്രതിരേധിക്കാന്‍ പൊലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും അനുസരിക്കണെന്ന് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധികൃതരെ പൂര്‍ണമായും...

മധ്യപ്രദേശില്‍ കൊവിഡ് ബാധിതനായ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു

മധ്യപ്രദേശില്‍ കൊവിഡ് 19 വൈറസ് ബാധിതനായ മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊവിഡ് ബാധിതയായ മകള്‍ ലണ്ടനില്‍ നിന്നെത്തിയ വിവരം മറച്ച്...

കൊവിഡ് 19 : പൊലീസ് സേവനങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് സേവനങ്ങള്‍ ഡിജിറ്റലായി അഭ്യര്‍ത്ഥിക്കാന്‍ സംവിധാനം. പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി...

കൊവിഡ് : ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേര്‍

കൊവിഡ് 19 വൈറസ് ബാധിച്ച് ഇറ്റലിയില്‍ വെള്ളിയാഴ്ച മരിച്ചത് 919 പേര്‍. കൊവിഡ് ബാധിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ...

26 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണ് സച്ചിൻ ആദ്യമായി ഓപ്പണറായത്; ചിത്രം പുറത്തുവിട്ട് ബിസിസിഐ

സച്ചിൻ തെണ്ടുൽക്കർ ആദ്യമായി ഓപ്പൺ ചെയ്തത് 16 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമാണെന്ന ഓർമ്മപ്പെടുത്തലുമായി ബിസിസിഐ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ...

ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാം: രോഹിത് ശർമ്മ

ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇൻസ്റ്റഗ്രാം ലൈവിനിടെ സഹതാരമായ യുസ്‌വേന്ദ്ര ചഹാലിൻ്റെ...

തെരുവിൽ താമസിക്കുന്നവർക്കായി കൊച്ചിയിൽ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചു

നിരത്തുകളിൽ താമസിക്കുന്നവരെ പാർപ്പിക്കുന്നതിനായി കൊച്ചിയിൽ ഷെൽട്ടർ ഹോമുകൾ ആരംഭിച്ചു. നരസഭയുടെ നേതൃത്വത്തിലാണ് ഷെൽട്ടർ ഹോമുകൾ പ്രവർത്തിക്കുക. ഇതര സംസ്ഥാന തൊഴിലാളികൾക്കും...

കാസർഗോഡ് ആകെ രോഗബാധിതരുടെ എണ്ണം 81 ആയി

കാസർഗോട് പുതുതായി 34 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 81 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ...

Page 655 of 704 1 653 654 655 656 657 704
Advertisement