26
Jan 2022
Wednesday
കോഴിക്കോട് കൊവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രസംഘം; പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം August 1, 2021

കോഴിക്കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ എത്തിയ സംഘമാണ് ജില്ലാ...

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും July 30, 2021

കൊവിഡ് രോഗബാധ പരിശോധിക്കുന്ന ആര്‍ടിപിസിആര്‍ ടെസ്‌ററ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍ നല്‍കിയ ഹര്‍ജി...

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൊവിഡ് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും July 14, 2021

സംസ്ഥാനത്ത് കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഓഗ്മെന്റഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ്...

രാജ്യത്ത് കൊവിഡ് മരണത്തില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 2020 മരണം July 13, 2021

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആശ്വാസകരമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 31,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം...

കുംഭമേളയിലെ വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം; അന്വേഷണം അവസാന ഘട്ടത്തിൽ July 11, 2021

കുംഭമേളയോടനുബന്ധിച്ച് വ്യാജ കൊവിഡ് പരിശോധനാ റിപോര്‍ട്ട് നല്‍കിയ കേസില്‍ അന്വേഷണ റിപോര്‍ട്ട് രണ്ട് ദിവസത്തിനകം പുറത്തുവിടും. റിപോര്‍ട്ട് അതിന്റെ അവസാന...

രാജ്യത്ത് 40,000ത്തില്‍ താഴെ കൊവിഡ് രോഗികള്‍; 724 മരണം July 5, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,796 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42,352 പേര്‍ക്ക് രോഗമുക്തി നേടാനായി. 24 മണിക്കൂറില്‍ 723...

രാ​ജ്യ​ത്ത് 46,148 പേ​ർ​ക്ക് കൊ​വി​ഡ്; മ​ര​ണ​സം​ഖ്യ ആ​യി​ര​ത്തി​ൽ താ​ഴെ​ June 28, 2021

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 46,148 പേ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,79,331 ആയി...

രാജ്യത്ത് 52 ഡെല്‍റ്റ പ്ലസ് വകഭേദം; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍ June 25, 2021

രാജ്യത്ത് ഇതുവരെ 52 ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 18 ജില്ലകളിലായാണ് 52 കേസുകള്‍ റിപ്പോര്‍ട്ട്...

പ്രവാസികൾക്ക് ആശ്വാസം; വി​മാ​ന​ത്താ​വ​ള​ങ്ങ​ളിൽ കൊ​വി​ഡ് പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു June 22, 2021

സം​സ്ഥാ​ന​ത്തെ നാ​ലു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും എ​ച്ച്എ​ൽ​എ​ൽ ലൈ​ഫ് കെ​യ​ർ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം...

തലസ്ഥാനത്ത് 25 പൊലീസുകാർക്ക് കൊവിഡ് June 14, 2021

തിരുവനന്തപുരത്ത് രണ്ട് എസ്‌ഐമാരുൾപ്പെടെ 25 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പേരൂർക്കട സ്റ്റേഷനിലെ പന്ത്രണ്ട് പേർക്കും സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലെ...

Page 7 of 41 1 2 3 4 5 6 7 8 9 10 11 12 13 14 15 41
Top