സിപിഐ കോട്ടയം ജില്ലാ സെക്രട്ടറിയായി വി.ബി ബിനുവിനെ തെരഞ്ഞെടുത്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി കെ സന്തോഷ് കുമാറിനെ പരാജയപ്പെടുത്തിയാണ്...
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് സിപിഐ വിമര്‍ശനം. മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല.കെ കെ...
കാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ...
സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനത്തില്‍ തര്‍ക്കം. സമ്മേളനത്തില്‍ നിന്ന് ഇരുപത്തിയഞ്ചോളം പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കണിച്ചുകുളങ്ങരയില്‍ നടന്ന സമ്മേളനത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിൽ സിപിഎം – സിപിഐ നേതൃത്വങ്ങള്ക്കെതിരെപത്താം പ്രതി ലളിതകുമാരന്‍. ബാങ്കില്‍ കൃത്രിമങ്ങള്‍ ബോര്‍ഡ് മെമ്പര്‍മാര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡ്...
കരുവന്നൂർ ബാങ്ക് നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിൽ വേഗതക്കുറവെന്ന് സിപിഐ . പണം തിരിച്ചുനൽകുന്ന നടപടി വേഗത്തിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സർക്കാർ ഇടപെടണമെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . സർക്കാർ പ്രഖ്യാപനങ്ങളിൽ വ്യക്തത വേണം....
രാജ്യസഭയില്‍ പ്രതിഷേധിച്ച 19 എം പിമാര്‍ക്ക് സസ്പെന്ഷന്. കേരളത്തില്‍ നിന്നുള്ള എം പിമാരായ എ എ റഹിം, വി ശിവദാസന്‍,...
സിപിഐ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ സാധാരണമാണെന്ന്...
പാർട്ടി സമ്മേളനത്തിൽ സിപിഐ ദേശീയനേതാവ് ആനി രാജയെ കടന്നാക്രമിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളവുമായി ബന്ധപ്പെട്ട ആനി രാജയുടെ...