Advertisement
പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കുക:മുഖ്യമന്ത്രി

സി.പി.ഐ ക്കെതിരായ പരസ്യവിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം പൊതുവേദികളില്‍ സി.പി.ഐയെ വിമര്‍ശിക്കുന്നത് മുന്നണിയെ തന്നെ ദോഷമായി ബാധിക്കുമെന്നും...

നെല്‍വയല്‍ തണ്ണീര്‍തട നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കുന്ന ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ഭേദഗതിപ്രകാരം തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതം വേണ്ട. പൊതു...

ഉപസമിതി ഇല്ല;വനം മന്ത്രി

കുറിഞ്ഞി ഉദ്യാന വിഷയവുമായി ബന്ധപ്പെട്ട് മന്ത്രിതല ഉപസമിതി ഇല്ലെന്ന് വനം മന്ത്രി കെ.രാജു. ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതുമായി...

കോണ്‍ഗ്രസ്സ് സഖ്യത്തെ അനുകൂലിച്ച് സിപിഐ

ദേശീയതലത്തില്‍ ഇടത് കോണ്‍ഗ്രസ്സ് ഐക്യത്തെ അനുകൂലിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്‌. മുഖ്യശത്രുവാരെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാരന് കഴിയണമെന്നും കാനം...

ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സിപിഐയിലേക്ക്. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഭാഗ്യലക്ഷ്മി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തി. എംഎന്‍ സ്മാരകത്തിലെത്തിയാണ്...

നിലപാടില്‍ തെറ്റില്ല;സി.പി.ഐ

തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് ബഹിഷ്‌കരിച്ച് പാര്‍ട്ടി വിട്ടുനിന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ. മുഖ്യമന്ത്രിയെ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നെന്നും...

വീട് സിപിഎം പാര്‍ട്ടി ഓഫീസാക്കി; കുടിയിറക്കപ്പെട്ട കുടുംബത്തിന് വീടൊരുക്കി സിപിഐ

മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തിന് സിപിഐ പ്രാദേശിക യൂണിറ്റ് അഭയമേകി. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ വീട് വീണ്ടെടുക്കുന്നതുവരെ കുടുംബത്തെ...

സര്‍ക്കാറിനെതിരെ സിപിഐ നിയമപോരാട്ടത്തിന്; മൂന്നാറിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐയുടെ ഹര്‍ജി

മൂന്നാര്‍  സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി. സിപിഐ നേതാവ് പി പ്രസാദാണ് ഹര്‍ജി നല്‍കിയത്....

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍

സിപിഐയെ പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രംഗത്ത്. റവന്യു മന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണയോജിപ്പാണുള്ളത്. എന്നാല്‍ വകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ അതിന്...

കെഇ ഇസ്മായീലിന്റെ പരസ്യ പ്രതികരണം; നടപടിയുമായി പാർട്ടി

പാർട്ടി നിലപാടിനെതിരെ സംസാരിച്ച കെഇ ഇസ്മായീലിനെതിരെ നടപടി. സംഭവത്തിൽ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അതൃപ്തി പ്രകടിപ്പിച്ചുവെന്ന് കാനം രാജേന്ദ്രൻ അറിയിച്ചു....

Page 73 of 78 1 71 72 73 74 75 78
Advertisement