Advertisement
‘ഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം’; എം.ബി രാജേഷ്

തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ...

ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. എസ്എഫ്ഐയെ മുൻനിർത്തി ഗവർണറെ നേരിടാം എന്ന...

ഗവർണര്‍ക്കെതിരായ അക്രമം: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്ന് കെ സുധാകരൻ

ഗവർണറെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് ദുർബലമായ വകുപ്പുകളാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തന്നെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയാണ്...

‘കരിങ്കൊടി പ്രതിഷേധത്തെ എതിർത്തിട്ടില്ല, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്’; എം.വി ഗോവിന്ദൻ

എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നവകേരള സദസ്സിൽ ചാവേറുകളെ പോലെ...

നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം: സിപിഐഎം

നവകേരള സദസ്സ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എറണാകുളത്ത് സദസ്സിനുനേരെ കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍...

കൊല്ലം കോട്ട കാക്കാൻ എൻകെപി, എന്ത് വില കൊടുത്തും തിരിച്ചെടുക്കാൻ സിപിഐഎം; 24 ലോക്സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍

പുരാതന കാലങ്ങളില്‍ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക സാംസ്കാരിക ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന നാടാണ് കൊല്ലം. ചരിത്രവും പാരമ്പര്യവുമൊക്കെ പരസ്പരം ഇടകലര്‍ന്നു...

എല്‍ദോസ് കുന്നപ്പള്ളിയെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടകൾ; വി.ഡി സതീശൻ

എല്‍ദോസ് കുന്നപ്പള്ളിയെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടകളാണെന്നും കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണമെന്നും പ്രതിപക്ഷ നേതാവ്...

‘വടകരയിൽ വോട്ട് സ്ഥാനാർത്ഥി മികവിനോ?’; ’24 മൂഡ് ട്രാക്കർ’ സർവേ

പോരാട്ട വീര്യങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് വടകര ലോക്സഭാ മണ്ഡലം. കര്‍ഷക സമരങ്ങളുടെയും ധീര രക്തസാക്ഷിത്വങ്ങളുടെയുമൊക്കെ കഥ പറയുന്ന മണ്ണ്. 2024ലെ...

നവകേരള സദസ്സിനെ കടയിലിരുന്ന് വിമര്‍ശിച്ച പച്ചക്കറി വ്യാപാരിയെ മര്‍ദിച്ച സംഭവം: 25 പേര്‍ക്കെതിരെ കേസ്

ആലുവയില്‍ നവകേരള സദസ്സിനെ വിമര്‍ശിച്ച പച്ചക്കറി വ്യാപാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടപടി. സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....

‘പാര്‍ട്ടി മെമ്പറാണെന്ന് പറഞ്ഞിട്ടും തല്ലി’; നവകേരള സദസിനിടെ CPIM നേതാവിനെ ആളുമാറി മര്‍ദിച്ചെന്ന് പരാതി

എറണാകുളം മറൈൻഡ്രൈവിൽ നവകേരള സദസിനിടെ സിപിഐഎം ബ്രാഞ്ച് കമ്മറ്റി അം​ഗത്തിനെ ആളുമാറി മർദിച്ചെന്ന് പരാതി. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയം​ഗം...

Page 29 of 284 1 27 28 29 30 31 284
Advertisement